എങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ആകാം?

Written By:

ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ ഇടുന്നതും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതും ഇപ്പോള്‍ ഹരമായി മാറിയിരിക്കുകയാണ്.

എങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ആകാം?

എന്നാല്‍ ഇപ്പോള്‍ അതു കൂടാതെ ഫേസ്ബുക്കില്‍ ലൈവ് ആകുന്നതും എല്ലാവരും
ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഫേസ്ബുക്കില്‍ ലൈവ് ആകുന്നത് എങ്ങനെ എന്ന് പലര്‍ക്കും അറിയില്ല.

15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

എന്നാല്‍ ഫേസ്ബുക്കില്‍ ലൈവ് ആകുന്നത് എങ്ങനെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ ഫേസ്ബുക്ക് ആപ്പ് തുറക്കുക.

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

സ്റ്റെപ്പ് 2

അതിനു ശേഷം നിങ്ങളുടെ ഫേസ്ബുക്കിലെ ന്യൂസ് ഫീഡിനു (News Feed) മുകളിലായി 'Whats on your mind' എന്ന് കാണുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

അതിനു ശേഷം ലൈവ് വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

'Description for your video' എന്നതില്‍ നിങ്ങള്‍ക്കു വേണ്ട നിര്‍വ്വചനം വേണമെങ്കില്‍ നല്‍കാം.

ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

സ്‌റ്റെപ്പ് 5

അടുത്തതായി അതിനു താഴെ 'Audiance' സില്‍ ആവശ്യമുളള സെറ്റിങ്ങ്‌സുകള്‍ ചെയ്യുക.

സ്‌റ്റെപ്പ് 6

ഇനി 'Go Live' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ലൈവ് ബ്രോഡ്കാസ്റ്റ് ആരംഭിച്ചിരിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook added Live Streams to their Facebook Pages.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot