റാം തിന്നുന്ന ക്രോമിനെ തോല്‍പ്പിക്കാന്‍ ഫയര്‍ഫോക്‌സിന്റെ സൂപ്പര്‍ ബ്രൗസര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

Written By:

ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ വളരെ ചുരുക്കമാണ്. ഫയര്‍ഫോക്‌സിന്റെ പുതിയ ബ്രൗസര്‍ ഇന്നലെയാണ് അവതരിപ്പിച്ചത്. ഈ സൂപ്പര്‍ ബ്രൗസര്‍ ഏവരേയും ഞെട്ടിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.

റാം തിന്നുന്ന ക്രോമിനെ തോല്‍പ്പിക്കാന്‍ ഫയര്‍ഫോക്‌സിന്റെ സൂപ്പര്‍ ബ്ര

വാട്ട്‌സാപ്പില്‍ എന്നന്നേക്കുമായി മെസേജുകള്‍ ഡീലീറ്റ് ചെയ്യാന്‍ സാധിക്കില്ല, എങ്ങനെ തിരിച്ചെടുക്കാം?

ഫയര്‍ഫോക്‌സ് ക്വാണ്ടത്തിന്റെ സവിശേഷതകള്‍ എന്തെക്കെയാണ്? ഇത് നിങ്ങളുടെ ഫോണിന്‍ എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യാം? ഇതിനെ കുറിച്ച് എല്ലാം തന്നെ ഗിസ്‌ബോട്ടിന്റെ ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

പഴയ ഫയര്‍ഫോക്‌സമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വ്യത്യസ്ഥമാണ് ഈ പുതിയ ഫയര്‍ഫോക്‌സ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ടാബ് ഒരു വ്യത്യസ്ഥ രീതിയിലാണ്, അതായത് ഒരു ചരുരാകൃതിയില്‍, കൂടാതെ പുതിയ എഞ്ചിനും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ബ്രൗസറിന്റെ വ്യത്യാസങ്ങള്‍

പുതിയ എഞ്ചിന്‍ ഉളളതിനാല്‍ എളുപ്പത്തിലുളള ലോഡിങ്ങ് ഇതില്‍ നടക്കും. കൂടാതെ ഇതിലെ ഐക്കണിലും വ്യത്യാസമുണ്ട്. ഇതിന്റെ UIA നെ പറയുന്നത് ഫോട്ടോണ്‍ എന്നാണ്. കൂടാതെ ഇതില്‍ ഓപ്ഷനുകളും അധികം കൊണ്ടു വന്നിട്ടുണ്ട്.

ഫാസ്റ്റര്‍ ലോഡിങ്ങ്

ഈ പുതിയ ബ്രൗസറിന്റെ പ്രധാന സവിശേഷത എന്നു പറയുന്നത് തന്നെ ഫാസ്റ്റര്‍ ലോഡിങ്ങ് ആണ്, പെട്ടന്നു തന്നെ വെബ് പേജില്‍ ഓടുകയും ചെയ്യും, കാരണം അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ എഞ്ചിനെ അടിസ്ഥാനപ്പെടുത്തിയാണ്.

3ജിബി റാമുമായി നോക്കിയ 5 ഇപ്പോള്‍ ഷോറൂമിലും!

 

 

വളരെ കുറച്ചു റാം

ഈ ബ്രൗസറില്‍ വളരെ കുറച്ചു റാം മാത്രമാണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ ക്രോമും ഫയര്‍ഫോക്‌സും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു തന്നെ ഇതിന്റെ വ്യത്യാസം അറിയാം. ഗൂഗിള്‍ ക്രോമില്‍ റാം അധികം ഉപയോഗിക്കുകയും സ്പീഡ് വളരെ കുറഞ്ഞതും ആയിരിക്കും.

 

വ്യത്യാസം അറിയാം

ഫയര്‍ഫോക്‌സ്, ക്രോം വീഡിയോ താരതമ്യം ചെയ്യാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mozilla says Firefox Quantum is twice as fast as the versions of Firefox released in 2016. Moreover, it’s less taxing on your computer’s memory, and purportedly uses 30 percent less than the latest version of Google Chrome.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot