ഒരു ഫ്‌ളാഷ്‌ലൈറ്റില്‍ നിങ്ങളുടെ ഫോട്ടോകള്‍ മികച്ചതാക്കാം, സാധാരണ ഫോണിലൂടെ!

Written By:

പലരും വിചാരിക്കുന്നത് വിലയേറിയ ഉപകരണങ്ങളില്‍ മാത്രമാണ് നല്ല വെളിച്ചമുളള ഫോട്ടോകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്. ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ക്ക് അവരുടെ ഉപകരണങ്ങളും ക്യാമറയും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ, നിങ്ങള്‍ വെളിച്ചം മനസ്സിലാക്കി ശരിയായ രീതിയില്‍ ഫോട്ടോകള്‍ എടുക്കുകയാണെങ്കില്‍ വില കൂടിയ ക്യാമറയോ ഫോണോ ഒന്നും തന്നെ വേണമെന്നില്ല.

ഒരു തുളളി വെളളത്തില്‍ നിങ്ങളുടെ ഫോട്ടോകള്‍ ആകര്‍ഷിക്കുന്നതാക്കാം!

ഒരു ഫ്‌ളാഷ്‌ലൈറ്റില്‍ ഫോട്ടോകള്‍ മികച്ചതാക്കാം, സാധാരണ ഫോണിലൂടെ!

തന്ത്രങ്ങളുടെ രൂപത്തില്‍ നിങ്ങള്‍ എപ്പോഴും ജോലി ചെയ്യാന്‍ നോക്കുക. ഫോട്ടോഗ്രാഫിയുടെ ഒരു പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് വെളിച്ചം. അതു മനസ്സിലാക്കിയാല്‍ ഈ ഫീല്‍ഡില്‍ നിങ്ങള്‍ വിജയിച്ചു എന്നു മനസ്സിലാക്കാം.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍മ്മിക്കുന്നത് ഹൈ ലൈറ്റ്, ലോ കീ, റീ ബ്രാന്‍ഡ് ബട്ടണ്‍, ബട്ടര്‍ഫ്‌ളൈ മുതലായ വളരെ പ്രശസ്ഥമായ ലൈറ്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച ക്യാമറ- ഒരു ഫ്‌ളാഷംലൈറ്റ് മാത്രം ഉപയോഗിച്ചു കൊണ്ട്, ഒരു സ്റ്റുഡിയോ സംവിധാനങ്ങളും ഉപയോഗിക്കാതെ തന്നെ ഒരു ശരാശരി സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഫോട്ടോകള്‍ എടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഫ്‌ളാഷ്‌ലൈറ്റ് മാത്രം ഉപയോഗിച്ച് ഫോട്ടോഷൂട്ടിങ്ങ് മികച്ചതാക്കാം എന്നു തെളിയിക്കുന്നു ഈ ഫോട്ടോ.

#2

ഇതും മറ്റൊരു രീതിയില്‍ ഫ്‌ളാഷ്‌ലൈറ്റ് മാത്രം ഉപയോഗിച്ച് എടുത്ത ഫോട്ടോ ആണ്. അതും സാധാരണ മൊബൈലില്‍ ഫോണില്‍.

എന്തു കൊണ്ട് ഐഫോണിന്റെ ഈ വീഡിയോ നിങ്ങള്‍ വിശ്വസിക്കുന്നില്ല?

#3

ഫ്‌ളാഷ്‌ലൈറ്റ് മാത്രം ഉപയോഗിച്ച് എടുത്ത ഈ ഫോട്ടോയില്‍ വളരെ വ്യത്യാസ്ഥമായി കാണിക്കുന്നു. ബാക്ക്ഗ്രൗണ്ട് ഇരുണ്ടതായി കാണിക്കുന്ന ഈ ഫോട്ടോ ആരേയും ആകര്‍ഷിക്കുന്നു.

#4

ഫ്‌ളാഷ്‌ലൈറ്റും ഓക്‌സിലറി മെറ്റീരിയലും ഉളള സോഫ്റ്റ്‌ലൈറ്റ് (വാക്‌സ്ഡ് പേപ്പര്‍, അലൂമിനിയം ഫോയില്‍), എന്നീ വ്യത്യസ്ഥ രീതിയില്‍ എടുത്ത ഫോട്ടോ, വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ?

#5

ഇതു അതു പോലെ തന്നെ, ഫ്‌ളാഷ്‌ലൈറ്റും ഓക്‌സിലറി മെറ്റീരിയലും ഉളള സോഫ്റ്റ്‌ലൈറ്റ് (വാക്‌സ്ഡ് പേപ്പര്‍, അലൂമിനിയം ഫോയില്‍) എന്നിവ ഉപയോഗിച്ച് എടുത്ത ഫോട്ടോ.

#6

ഫ്‌ളാഷ്‌ലൈറ്റ് മാത്രം ഉപയോഗിച്ച് എടുത്ത ഈ ഫോട്ടോയും വളരെ വ്യത്യസ്ഥമായി തോന്നും.

ഇനി നിങ്ങള്‍ക്ക് പറക്കാനുളള ഫോണ്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Source: boredpanda

English summary
Equipment and a camera are very important tools for a professional photographer, but when you understand the light and direct it in a proper way, it is possible to do good work with the bag of tricks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot