സ്മാര്‍ട്ട്‌ഫോണില്‍ 3 ജി ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ

By Bijesh
|

ഇന്ത്യയില്‍ വലിയൊരു ശതമാനം ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. എപ്പോഴും എവിടെവച്ചും ബ്രൗസ് ചെയ്യാമെന്നതും ചെലവു കുറവാണെന്നതുമാണ് ഇതിനു കാരണം.

അതുകൊണ്ടുതന്നെയാണ് എല്ലാ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും 3 ജി കണക്റ്റിവിറ്റിയോടെ ഫോണ്‍ ലഭ്യമാക്കുന്നത്. 5000 രുപയ്ക്കുപോലും ഇപ്പോള്‍ 3 ജി ഫോണുകള്‍ ലഭിക്കും. ഇന്റര്‍നെറ്റിന്റെ വേഗത തന്നെയാണ് 3 ജിയുടെ പ്രധാന സവിശേഷത.

എന്നാല്‍ 3 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ വാങ്ങിയതുകൊണ്ടു മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. അതിന് സര്‍വീസ് പ്രൊവൈഡര്‍മാരെതന്നെ ആശ്രയിക്കണം.

നിലവില്‍ മിക്ക മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളും കുറഞ്ഞ നിരക്കില്‍ 3 ജി സംവിധാനം ലഭ്യമാക്കുന്നുണ്ട്. അത് ആക്റ്റിവേറ്റ് ചെയ്യാനായി ഒരു മെസേജ് അയയ്ക്കുക മാത്രമെ വേണ്ടു. ഒരിക്കല്‍ ആക്റ്റിവേറ്റ് ചെയ്താല്‍ പിന്നീട് ഇഷ്ടമുള്ള പ്ലാന്‍ തെരഞ്ഞെടുക്കാം.

വിവിധ മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളില്‍ നിന്ന് 3 ജി സംവിധാനം ലഭ്യമാക്കാന്‍ അയയ്‌ക്കേണ്ട മെസേജും നമ്പറും ചുവടെ കൊടുക്കുന്നു.

Tata DOCOMO 3G

Tata DOCOMO 3G

അയയ്‌ക്കേണ്ട മെസേജ്: ACT3G
അയയ്‌ക്കേണ്ട നമ്പര്‍: 53333

 

Vodafone 3G

Vodafone 3G

അയയ്‌ക്കേണ്ട മെസേജ്: ACT3G
അയയ്‌ക്കേണ്ട നമ്പര്‍:111

 

Airtel 3G

Airtel 3G

അയയ്‌ക്കേണ്ട മെസേജ്: SMS3G
അയയ്‌ക്കേണ്ട നമ്പര്‍: 121

Idea 3G

Idea 3G

അയയ്‌ക്കേണ്ട മെസേജ്: ACT3G
അയയ്‌ക്കേണ്ട നമ്പര്‍: 54777

Aircel 3G

Aircel 3G

അയയ്‌ക്കേണ്ട മെസേജ്: SMS START
അയയ്‌ക്കേണ്ട നമ്പര്‍: 121

 

BSNL Celone 3G

BSNL Celone 3G

അയയ്‌ക്കേണ്ട മെസേജ്: SMS M3G
അയയ്‌ക്കേണ്ട നമ്പര്‍: 53733

Reliance 3G

Reliance 3G

റിലയന്‍സില്‍ 3 ജി ആക്റ്റിവേറ്റ് ചെയ്യാന്‍ 1800 100 3333 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.

 

 സ്മാര്‍ട്ട്‌ഫോണില്‍ 3 ജി ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X