നഷ്ടപ്പെട്ട റിലയൻസ് ജിയോ സിം എങ്ങനെ ബ്ലോക്ക് ചെയ്ത് വീണ്ടും ഉപയോഗിക്കാം ?

|

സിംമോ സ്മാർട്ഫോണോ ജീവിതത്തിൽ ഒരിക്കലെങ്കിലും നഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സിം നഷ്ടപ്പെടുകയാണെങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ടത് ആ സിം ബ്ലോക്ക് ചെയ്യുകയാണ്. അല്ലെങ്കിൽ നിങ്ങളുടെ സിം ആരെങ്കിലും ഏതെങ്കിലും രീതിയിൽ ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. ഒരു ജിയോ സിം നഷ്ടപ്പെട്ടാൽ അത് ബ്ലോക്ക് ചെയ്ത് വീണ്ടും അതെ നമ്പർ ഉപയോഗിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ജിയോ സിം ബ്ളോക് ചെയ്യാൻ പ്രധാനമായും മൂന്ന് വഴികളാണുള്ളത്, അവയെല്ലാം വളരെ ലളിതവുമാണ്.

ജിയോ സിം ബ്ളോക് ചെയ്യാൻ പ്രധാനമായും മൂന്ന് വഴികളാണുള്ളത്, അവയെല്ലാം വളരെ ലളിതവുമാണ്.

ജിയോ സിം ബ്ളോക് ചെയ്യാൻ പ്രധാനമായും മൂന്ന് വഴികളാണുള്ളത്, അവയെല്ലാം വളരെ ലളിതവുമാണ്.

1. ജിയോ സിം ഓൺലൈൻ ആയി ബ്ളോക് ചെയ്യുക.

 2. മറ്റൊരു നമ്പറിൽ നിന്ന് കസ്റ്റമർ കെയറിലേക്ക് വിളിച്ച സിം ബ്ലോക്ക് ചെയ്യിക്കുക.

 3. മറ്റൊരു നമ്പറിൽ നിന്ന് ഈ സിമ്മിനെ ബ്ളോക് ചെയ്യുക.

ജിയോ സിം ഓർമലൈനായി എങ്ങിനെ ബ്ലോക്ക് ചെയ്യുമെന്ന് നോക്കാം

ജിയോ സിം ഓർമലൈനായി എങ്ങിനെ ബ്ലോക്ക് ചെയ്യുമെന്ന് നോക്കാം

· ആദ്യം തന്നെ നിങ്ങൾ ജിയോ റിലയൻസ് വെബ്സൈറ്റ് ആയ www.myjio.com ൽ സൈൻ-ഇൻ ചെയ്യണം.

 · നിങ്ങളുടെ ജിയോ നമ്പറുമായി ബന്ധിപ്പിച്ചിട്ടുളള ഇമെയിൽ ഐഡിയും പാസ് വെഡും നൽകണം

 · ഇനി നീലനിറത്തിലുള്ള സെറ്റിങ് ഐക്കണിൽ ക്ലിക് ചെയ്യുക.

 · ഇപ്പോൾ സെറ്റിങ് മെനു തുറന്നുവന്നു ഓപ്‌ഷൻസ് എല്ലാം നമുക്ക് കാണാൻ പറ്റും.

 · സസ്പെൻസ് ആൻഡ് റെസ്യു ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം സസ്‌പെൻഡ് ചെയ്യുന്നതിനുള്ള കാരണം അവിടെ നൽകണം.

· അതിനുശേഷം സ്‌പ്‌സെൻഡ്‌ ബട്ടൺ ക്ലിക് ചെയ്താൽ സിം സസ്പെന്ഷൻ പ്രക്രിയ ആരംഭിക്കും.

സസ്പെന്ഷന് ബട്ടൺ അമർത്തിയാൽ നിങ്ങളുടെ സ്‌ക്രീനിൽ ഒരു പോപ്പ് അപ്പ് മെസ്സേജ് പ്രത്യക്ഷപ്പെടും. സേവനം നിർത്തലാക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥന ലഭിച്ചു എന്ന മെസ്സജിനൊപ്പം ഒരു റഫറൻസ് നമ്പറും ഉണ്ടാകും.

കസ്റ്റമർ കെയറിലൂടെ ജിയോ സിം എങ്ങിനെ ബ്ലോക്ക് ചെയ്യാമെന്ന് നോക്കാം.

കസ്റ്റമർ കെയറിലൂടെ ജിയോ സിം എങ്ങിനെ ബ്ലോക്ക് ചെയ്യാമെന്ന് നോക്കാം.

· ഏതെങ്കിലും ഒരു ജിയോ നമ്പറിൽ നിന്ന് കസ്റ്റമർ കെയർ, ടോൾ ഫ്രീ നമ്പറായ 199 ലേക്ക് വിളിക്കണം.

· കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി സംസാരിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചു എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക.

· എന്തുകൊണ്ടാണ് സിം ബ്ലോക്ക് ചെയ്യേണ്ടത്, നിങ്ങളുടെ പേര്, അഡ്രസ്, ഇമെയിൽ ഐഡി മുതലായ വിവരങ്ങൾ എക്സിക്യൂട്ടീവിനെ അറിയിക്കുക.

· നിങ്ങളുടെ ആവശ്യപ്രകാരം അവർ സിം ബ്ലോക്ക് ചെയ്യും.

മറ്റൊരു നമ്പറിൽ നിന്ന് ജിയോ സിം ബ്ലോക്ക് ചെയ്യാൻ

മറ്റൊരു നമ്പറിൽ നിന്ന് ജിയോ സിം ബ്ലോക്ക് ചെയ്യാൻ

· മറ്റൊരു നമ്പറിൽ നിന്ന് 1800 88 99999 ലേക്ക് വിളിക്കുക.

· കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക.

· എന്തുകൊണ്ടാണ് സിം ബ്ലോക്ക് ചെയ്യേണ്ടത്, നിങ്ങളുടെ പേര്, അഡ്രസ്, ഇമെയിൽ ഐഡി മുതലായ വിവരങ്ങൾ എക്സിക്യൂട്ടീവിനെ അറിയിക്കുക.

ജിയോ സ്റ്റോറിൽ നിന്ന് എങ്ങിനെ സിം ബ്ലോക്ക് ചെയ്യാം

ജിയോ സ്റ്റോറിൽ നിന്ന് എങ്ങിനെ സിം ബ്ലോക്ക് ചെയ്യാം

· നിങ്ങളുടെ ഏറ്റവും അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക.

· സ്റ്റോറിലേ എക്സിക്യൂട്ടീവിനോട് നിങ്ങളുടെ സിം നഷ്ടപ്പെട്ടു എന്നും അത് ബ്ലോക്ക് ചെയ്യണമെന്നും പറയുക.

· അത് നിങ്ങളുടെ തന്നെ ജിയോ നമ്പർ ആണെന്ന് ഉറപ്പുവരുത്താൻ നിങ്ങളുടെ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഐഡി പ്രൂഫ് നൽകണം.

അതേ ജിയോ നമ്പർ തന്നെ കിട്ടാൻ എന്ത് ചെയ്യണം?

അതേ ജിയോ നമ്പർ തന്നെ കിട്ടാൻ എന്ത് ചെയ്യണം?

ജിയോ സിം ബ്ലോക്ക് കഴിഞ്ഞാൽ പിന്നെ നമുക്ക് അതെ നമ്പറിൽ തന്നെയുള്ള പുതിയ സിം എടുക്കേണ്ടേ ? അതിനായി,

നഷ്ടപ്പെടുകയോ തകരാറിലാകുകയോ ചെയ്ത സിം നമ്പർ വീണ്ടും എടുക്കാൻ ഓൺലൈനിലൂടെ സാധിക്കില്ല. അതിനായി അടുത്തുള്ള ജിയോ സ്റ്റോറിൽ പോകണം.

· സിം എടുക്കുന്നതിനായി നേരത്തെ സമർപ്പിച്ച ഐഡി പ്രൂഫ് രേഖകൾ വീണ്ടും സമർപ്പിക്കണം.

· ഇത്രയും ചെയ്താൽ പഴയ നമ്പറിൽ തന്നെയുള്ള സിം കാർഡ് സ്റ്റോറിൽ നിന്ന് ലഭിക്കു.

Best Mobiles in India

Read more about:
English summary
Losing a SIM or a smartphone is very common nowadays, and when you lose a SIM the first thing you need to do is to block it so that no one else can make use of it. In this article, we have mentioned some easy steps which will help you block your Reliance Jio SIM in a few simple steps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X