അനാവശ്യ ഇ മെയിലുകള്‍ ബ്ലോക് ചെയ്യാം... എങ്ങനെ?

Posted By:

പലപ്പോഴും നിങ്ങള്‍ക്ക് അലോസരം ഉണ്ടാക്കുന്ന വിധത്തിലുള്ള ഇ-മെയിലുകള്‍ ലഭിക്കാറുണ്ടാവും. സുഹൃത്തുക്കളില്‍ നിന്നും മറ്റുമാണെങ്കില്‍ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. അത്തരം മെയിലുകള്‍ ലഭിക്കാതിരിക്കാന്‍ എന്താണു മാര്‍ഗം. അവ ബ്ലോക് ചെയ്യുക എന്നതുതന്നെ. അതിന് എന്താണ് മാര്‍ഗം.

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു സംവിധാനമുണ്ട്. ബ്ലോക് സെന്‍ഡര്‍ എന്ന എക്‌സ്ടന്‍ഷനാണ് ഇത് സാധ്യമാക്കുന്നത്. ജി മെയിലില്‍ മാത്രമെ ഇത് സാധ്യമാവു. ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ഏതെങ്കിലും പ്രത്യേക അഡ്രസില്‍ നിന്നോ ഡൊമെയ്‌നില്‍ നിന്നോ ഉള്ള മെയിലുകള്‍ ഇത്തരത്തില്‍ ബ്ലോക് ചെയ്യാവുന്നതാണ്.

ബ്ലോക് സെന്‍ഡര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും അണ്‍ലിമിറ്റഡ് ബ്ലോക് വേണമെങ്കില്‍ 9.99 ഡോളര്‍ (ഏകദേശം 620 രൂപ) നല്‍കണം. എങ്ങനെയാണ് ബ്ലോക്‌സെന്‍ഡര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ചുവടെ കൊടുക്കുന്നു. അതിനുമുമ്പ് ബ്ലോക് സെന്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവിരണങ്ങളും ശ്രദ്ധിക്കുക.

അനാവശ്യ ഇ മെയിലുകള്‍ ബ്ലോക് ചെയ്യാം... എങ്ങനെ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot