ഇനി ശല്യക്കാരെ പേടിക്കണ്ട; ആന്‍ഡ്രോയ്ഡ് ഫോണില്‍ അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

By Bijesh
|

അനാവശ്യമായതും നമുക്ക് താല്‍പര്യമില്ലാത്തതുമായ നിരവധി ഫോണ്‍ കോളുകള്‍ ദിവസവും ലഭിക്കാറുണ്ടാകും. സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നുള്ള കോളുകള്‍ ആെണങ്കില്‍ കസ്റ്റമര്‍ കെയര്‍ സെല്ലില്‍ വിളിച്ച് ബ്ലോക്ക് ചെയ്യാം. എന്നാല്‍ നമ്മുടെ സുഹൃത്തുക്കളൊ പരിചയക്കാരൊ ആയിട്ടുള്ള ആരെങ്കിലുമാണ് ശല്യക്കാരായി മാറുന്നതെങ്കിലോ?

 

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിനു പ്രതിവിധിയുണ്ട്. തെരഞ്ഞെടുത്ത നമ്പറുകളോ, കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള വ്യക്തികളേയോ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാം. പ്രസ്തുത വ്യക്തി വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോണ്‍ ബിസിയാണെന്ന മറുപടിയാവും ലഭിക്കുക. വിളിച്ചവരുടെ വിവരങ്ങള്‍ നിങ്ങള്‍ക്കും മനസിലാക്കാന്‍ പറ്റും.
ഇതെങ്ങനെയാണെന്നു നോക്കാം.

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കോള്‍ ലോഗ്‌സ് എടുക്കുക. കോള്‍ സെറ്റിംഗ്‌സ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

അതില്‍ കോള്‍ റിജക്ഷന്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

ഓട്ടോ റിജക്ഷന്‍ മോഡ് എനേബിള്‍ ചെയ്യുക

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം
 

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

അതിനു താഴെയായി ഓട്ടോ റിജക്ഷന്‍ ലിസ്റ്റ് എന്നുകാണാം. അതില്‍ ക്ലിക് ചെയ്ത് നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട വ്യക്തികളേയോ നമ്പറുകളോ ചേര്‍ക്കാം.

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

റിജക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആരെങ്കിലും വിളിച്ചാല്‍ അതു നിങ്ങളുടെ കോള്‍ ലോഗില്‍ കാണുകയും ചെയ്യും.

ആന്‍ഡ്രോയ്ഡ് ഫോണില്‍ അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X