വിരുതന്മാരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാന്‍...!

എന്താ ഫേസ്ബുക്കില്‍ നിങ്ങളെ ആരെങ്കിലും തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുന്നുവോ, അല്ലെങ്കില്‍ കാര്യമില്ലാതെ ചാറ്റില്‍ ആളുകള്‍ വന്ന് മോശം സന്ദേശങ്ങള്‍ അയയ്ക്കുന്നുവോ. ഇത്തരത്തിലുളള സുഹൃത്തുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനായി നിങ്ങള്‍ക്ക് അവരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.

വായിക്കൂ: ലാപ്‌ടോപിനെ ടിവിയുമായി കണക്ട് ചെയ്യുന്നതെങ്ങനെ....!

ഫേസ്ബുക്കില്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങള്‍ക്ക് അയാളുടെ പേരോ അല്ലെങ്കില്‍ മെയില്‍ ഐഡിയോ മാത്രം അറിഞ്ഞാല്‍ മതി. ബ്ലോക്ക് ചെയ്ത വ്യക്തിക്ക് ഇതിനെക്കുറിച്ച് അറിയാന്‍ സാധിക്കുമെന്ന് പറഞ്ഞ് കൂടുതല്‍ ചിന്താക്കുഴപ്പത്തിലും ആവണ്ട. കാരണം ഇതേക്കുറിച്ച് അയാള്‍ക്ക് തോന്നല്‍ പോലും ഉണ്ടാകില്ല, മാത്രമല്ല അയാളുടെ ഫ്രന്‍ഡ്‌സ് ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot