റിലയൻസ് ജിയോ ഫീച്ചർ ഫോണുകൾ ഇപ്പോൾ മോബിക്ക്വിക്കിൽ നിന്നും വാങ്ങിക്കാം ,എങ്ങനെ ?

By Anoop Krishnan
|

നമ്മളെ 4ജി അൺലിമിറ്റഡ് ഉപയോഗിക്കാൻ പഠിപ്പിച്ചത് ജിയോ ആയിരുന്നു .ലിമിറ്റഡ് ഓഫറുകളിൽ ഒതുങ്ങിയ ടെലികോം കമ്പനികളെ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി ജിയോ അമ്പരിപ്പിച്ചരുന്നു .

റിലയൻസ് ജിയോ ഫീച്ചർ ഫോണുകൾ ഇപ്പോൾ മോബിക്ക്വിക്കിൽ നിന്നും  വാങ്ങിക്കാം

അതുപോലെതന്നെ ഉപഭോതാക്കൾക്ക് മികച്ച ലാഭകരമായ ഓഫറുകളും നൽകിയിരുന്നു .കൂടാതെ ജിയോ കഴിഞ്ഞ വർഷം ഡോങ്കിൾ ,ഫീച്ചർ ഫോണുകൾപോലെയുള്ള ഉത്പന്നങ്ങളും പുറത്തിറക്കിയിരുന്നു .എന്നാൽ ഈ ഫീച്ചർ ഫോണുകൾ ജിയോ വെബ് സൈറ്റിലൂടെയല്ലാതെ ഇപ്പോൾ മോബിക്ക്വിക്ക് വഴിയും വാങ്ങിക്കാം .

കുറഞ്ഞ ചിലവിൽ 4ജി ഫീച്ചർ ഫോണുകൾ

കുറഞ്ഞ ചിലവിൽ 4ജി ഫീച്ചർ ഫോണുകൾ

വെൽകം ഓഫറുകളിൽ തുടങ്ങി ഇപ്പോൾ ഇതാ ഇൻഡിപ്പെൻഡൻസ് ഓഫറുകൾവരെ എത്തി നിൽക്കുന്നു .എന്നാൽ കഴിഞ്ഞ വർഷം ജിയോ പുറത്തിറക്കിയ മറ്റൊരു ഉത്പ്പന്നമാണ് ജിയോ 4ജി ഫീച്ചർ ഫോണുകൾ .വെറും 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ വാങ്ങിക്കാവുന്ന ഈ ഫീച്ചർ ഫോണുകൾക്ക് മികച്ച അഭിപ്രായമായിരുന്നു ഉപഭോതാക്കൾക്കിടയിൽ നിന്നും ലഭിച്ചിരുന്നത് .

എന്നാൽ ഈ ഫീച്ചർ ഫോണുകൾ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിലും അതുപോലെതന്നെ റിലയൻസ് ജിയോയുടെ ഷോപ്പുകളിലും മാത്രമേ ലഭിച്ചിരുന്നുള്ളു .എന്ന ഇപ്പോൾ ഈ ഫീച്ചർ ഫോണുകൾ ഉപഭോതാക്കൾക്ക് മോബിക്ക് വിക്ക് എന്ന സൈറ്റിലൂടെ വാങ്ങിക്കാവ്ന്നതാണ് .

ജിയോ 4ജി ഫീച്ചർ ഫോൺ എങ്ങനെ വാങ്ങിക്കാം

ജിയോ 4ജി ഫീച്ചർ ഫോൺ എങ്ങനെ വാങ്ങിക്കാം

ഇതിന്നായി ആദ്യംതന്നെ മോബിക്ക്വിക്ക് എന്ന ആപ്പ്ലികേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയും ,ആപ്പിൾ സ്റ്റോറിലൂടെയോ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആപ്പ്ലികേഷനിൽ റീച്ചാർജ്ജ്‌ ,ബിൽ പേയ്മെന്റ് ,ഫോൺ ബുക്കിങ് എന്നി ബട്ടണുകൾ ഉണ്ടാകും .

അതിൽ ഫോൺ ബുക്കിങ് ബട്ടണിൽ അമർത്തിയതിനു ശേഷം നിർദേശങ്ങൾ അനുസരിക്കുക .അതിനു ശേഷം നിങ്ങളുടെ മൊബൈലിൽ ബുക്കിങ് നടന്നതിന്റെ മെസേജുകൾ ലഭിക്കുന്നതാണ് .1500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ ഈ ഫീച്ചർ ഫോണുകൾ ഈ സൈറ്റിലൂടെ വാങ്ങിക്കാവുന്നതാണ് .

1500 രൂപയുടെ ഡെപ്പോസിറ്റ് തുക 3 വർഷങ്ങൾക്ക് ശേഷം ജിയോയുടെ TC ലൂടെ ലഭിക്കുന്നതാണ് .ഈ ഫീച്ചർ ഫോണുകളിൽ നിലവിൽ 49 രൂപയുടെ ഡാറ്റ ഓഫറുകളും ലഭിക്കുന്നതാണ് .

മൈക്രോമാക്സ് ഭാരത് 1 Vs കാർബൺ A40 ഇന്ത്യൻ Vs ജിയോ 4ജി ഫീച്ചർ ഫോണുകളുടെ താരതമ്മ്യം

മൈക്രോമാക്സ് ഭാരത് 1 Vs കാർബൺ A40 ഇന്ത്യൻ Vs ജിയോ 4ജി ഫീച്ചർ ഫോണുകളുടെ താരതമ്മ്യം

ഇപ്പോൾ എവിടെനോക്കിയാലും 4 ജി തരംഗംമാണ് .അതുകൊണ്ടു ഉപഭോതാക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ 4ജി ഫീച്ചർ ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .

എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി എയർടെൽ ,ജിയോ ,കാർബൺ ,മൈക്രോമാക്സ് എന്നി മോഡലുകളാണ് അവരുടെ 4ജി ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഈ ഫീച്ചർ ഫോണുകളുടെ ഒരു താരതമ്മ്യം ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാം .

1.ഇത് എല്ലാം തന്നെ 4ജി സപ്പോർട്ട് ആണ്

2. ജിയോയിൽ ,ജിയോ സിനിമ , ജിയോ പേ , ജിയോ TV, ജിയോ ഗെയിംസ് & മറ്റു ആപ്ലിക്കേഷനുകളും ലഭിക്കുന്നു

3. മൈക്രോമാക്സിൽ ഫൺ ആപ്ലികേഷനുകൾ ലഭിക്കുണ്ട്

4. Bharat 1 ൽ വാട്ട്സ് ആപ്പുകൾ അടക്കം സപ്പോർട്ട് ആണ്

5. ജിയോ ഫോണിൽ വാട്ട്സ്‌ ആപ്പ് സപ്പോർട്ട് ആകില്ല

6. ഈ ഫോണുകൾ എല്ലാം തന്നെ 2.4 ഡിസ്‌പ്ലേയിലാണുള്ളത്

7. ജിയോയിൽ കേബിൾ ടിവി സപ്പോർട്ട് ഉണ്ട്

9. കാർബണിന്റെ ഫോണിൽ 1GB RAM കൂടാതെ 1.3GHz processor ആണുള്ളത്

10. ജിയോ കൂടാതെ ഭാരത് ഫോണിൽ 4 ജിബിയുടെ സ്റ്റോറേജ് ഉണ്ട്

11 .കാർബണിൽ ആകട്ടെ 8ജിബിയുടെ സ്റ്റോറേജ് ഉണ്ട്

'പുരികമുയര്‍ത്തിയും കണ്ണിറുക്കിയും' പ്രശസ്ഥയായ പ്രിയ വാര്യരെ കാത്തിരിക്കുന്നതെന്ന്?'പുരികമുയര്‍ത്തിയും കണ്ണിറുക്കിയും' പ്രശസ്ഥയായ പ്രിയ വാര്യരെ കാത്തിരിക്കുന്നതെന്ന്?

ജിയോയുടെ 49 ,153 രൂപയുടെ ഓഫറുകൾ ഫീച്ചർ ഫോണുകൾക്ക് ഒപ്പം

ജിയോയുടെ 49 ,153 രൂപയുടെ ഓഫറുകൾ ഫീച്ചർ ഫോണുകൾക്ക് ഒപ്പം

ജിയോയുടെ ഫീച്ചർ ഫോണുകൾക്ക് ഒപ്പം ജിയോ നൽകുന്നു രണ്ടു പുതിയ ഡാറ്റ ഓഫറുകളും .49 രൂപയുടെ കൂടാതെ 153 രൂപയുടെ റീച്ചാർജ്ജിലാണ് ഈ ഓഫറുകൾ ഉപഭോതകൾക്ക് ലഭിക്കുന്നത് .49 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .50 SMS ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ജിയോ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഒരു ഓഫർ ആണ് 153 രൂപയ്ക്ക് നൽകുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .ഇതിൽ അൺലിമിറ്റഡ് SMS ലഭിക്കുന്നതാണ് .ഇത് ജിയോ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

Best Mobiles in India

Read more about:
English summary
MobiKwik, one of the major wallet services has joined hands with Reliance Jio in order to sell the JioPhone on its platform. MobiKwik carries the credits for being the first wallet service to sell the JioPhone. Get to know how you can book the Reliance JioPhone via MobiKwik from the steps detailed here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X