നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ സ്പീക്കറിന് ശബ്ദം കുറവാണോ? എങ്കില്‍ ഇതു വായിക്കു

Posted By:

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണോ ടാബ്ലറ്റോ ഉപയോഗിക്കുന്ന വ്യക്തിയാണോ. നിങ്ങളുടെ ഫോണ്‍/ടാബ്ലറ്റ് ലൗഡ് സ്പീക്കറില്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം തീരെ കുറവായതായി തോന്നുന്നുണ്ടോ. വോള്യം എത്ര കൂട്ടിയാലും വ്യക്തമായ ശബ്ദം കേള്‍ക്കാത്ത അവസ്ഥയുണ്ടോ?... എങ്കില്‍ അത് പരിഹരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

സാങ്കേതികമായി സ്പീക്കറിനു തകരാറൊന്നുമില്ലെങ്കില്‍ ചുവടെ പറയുന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുടെ സ്പീക്കര്‍ ശബ്ദം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്പീക്കര്‍ ബൂസ്റ്റ് എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെയെന്നും ഉപയോഗിക്കുന്നതെങ്ങനെ എന്നും ചുവടെ പറയുന്നു.

നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ സ്പീക്കറിന് ശബ്ദം കുറവാണോ? എങ്കില്‍ ഇതു വായി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot