പബ്‌ജി മൊബൈലില്‍ ക്വിക് ചാറ്റ് വോയ്‌സ് മാറ്റുന്നത് എങ്ങനെ?

|

ഗെയിമിംഗ് രംഗത്തെ താരമാണ് പബ്‌ജി മൊബൈല്‍. ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ഗെയിം ലോകമെമ്പാടും പതിനായിരങ്ങളാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പബ്‌ജി മൊബൈലില്‍ ക്വിക് ചാറ്റ് വോയ്‌സ് മാറ്റുന്നത് എങ്ങനെ?

 

ഇതൊരു ബാറ്റില്‍ ഗെയിമാണ്. അവസാന നിമിഷം വരെ പോരാടി നില്‍ക്കുന്നവന്‍ വിജയിക്കും. പബ്‌ജി ഗെയിം കളിക്കുന്നവര്‍ ചാറ്റ് വോയ്‌സ് മെസ്സേജുകള്‍ ശ്രദ്ധിച്ചിരിക്കും. ഇംഗ്ലീഷിലാണ് ഈ സന്ദേശങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. കളിക്കിടെ ഇത് ഉപയോഗിക്കാന്‍ കഴിയും.

പബ്‌ജി മൊബൈല്‍ വോയ്‌സ് ചാറ്റ് സൗണ്ട് മാറ്റുന്നത് എങ്ങനെ?

പബ്‌ജി മൊബൈല്‍ വോയ്‌സ് ചാറ്റ് സൗണ്ട് മാറ്റുന്നത് എങ്ങനെ?

ഇതിനായി ZArchiver എന്ന ഫയല്‍ മാനേജര്‍ ആപ്പ് ആവശ്യമാണ്.

1. ZArchiver ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

വോയ്‌സ് ചാറ്റ്

വോയ്‌സ് ചാറ്റ്

2. ഇനി വോയ്‌സ് ചാറ്റ് സൗണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ 6 വോയ്‌സ് ചാറ്റ് സൗണ്ടുകള്‍ ലഭ്യമാണ്. ജാപ്പനീസ് ഫീമെയില്‍ വോയ്‌സ്, ജാപ്പനീസ് മെയില്‍ വോയ്‌സ്, കൊറിയന്‍ വോയ്‌സ്, ബേബി സാന്താ വോയ്‌സ്, ലോലി വെര്‍ഷന്‍, ലോലി വെര്‍ഷന്‍ 2.0 എന്നിവയാണ് അവ.

 ZArchiver ഫയല്‍

ZArchiver ഫയല്‍

3. ZArchiver ഫയല്‍ ഓപ്പണ്‍ ചെയ്ത് സേവ് ചെയ്ത വോയ്‌സ് ചാറ്റ് ഫയല്‍ എടുക്കുക. അതിനുശേഷം അത് എക്‌സ്ട്രാക്ട് ചെയ്ത് Active.sav കോപ്പി ചെയ്യുക.

ഫയല്‍ സേവ് ചെയ്യുക
 

ഫയല്‍ സേവ് ചെയ്യുക

4.Storage>Emulated>Android>Data>com.tencent.ig>Files>UE4Game>ShadowTrackerExtra>ShadowTrackerExtra>Saved>SaveGames എടുത്ത് Active.sav ഫയല്‍ സേവ് ചെയ്യുക.

വോയ്‌സ് ചാറ്റ് ഓപ്ഷനുകള്‍

വോയ്‌സ് ചാറ്റ് ഓപ്ഷനുകള്‍

5. Apply to all files തിരഞ്ഞെടുത്തതിന് ശേഷം Replace-ല്‍ അമര്‍ത്തുക.

ഗെയിം കളിക്കുമ്പോള്‍ പുകിയ വോയ്‌സ് ചാറ്റ് ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

Most Read Articles
Best Mobiles in India

Read more about:
English summary
f you have been playing PUBG Mobile for a while, then you might know that the game offers few pre-loaded chat voice messages like – Enemies Ahead, Bring Up Voice Chat, etc. However, what if we tell you that you can change the voice chat sounds to Japanese or Korean language? In this article, we are going to share you an awesome trick to change PUBG Mobile voice chat sounds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X