സിമ്മിൽ നിന്നും നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ പരിശോധിക്കുന്നതെങ്ങനെ?

|

ചിലപ്പോൾ നിങ്ങളുടെ സ്വന്തം ഫോൺ നമ്പർ നിങ്ങൾ മറന്നിരിക്കാം അല്ലെങ്കിൽ അറിയില്ലായിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വന്തം ഫോൺ നമ്പർ വ്യത്യസ്ത രീതികളിൽ കണ്ടെത്താനാകും. നിങ്ങൾക്ക് ചങ്ങാതിയുടെ നമ്പറിലേക്ക് വിളിക്കാനും നിങ്ങളുടെ സുഹൃത്തിൻറെ ഫോൺ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിങ്ങളുടെ സ്വന്തം നമ്പർ രേഖപ്പെടുത്താനും കഴിയും. നിങ്ങളുടെ ഫോൺ നമ്പർ കണ്ടെത്താൻ ഫോണിൻറെ ക്രമീകരണങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ, സിമ്മിൽ നിന്ന് മൊബൈൽ നമ്പർ കണ്ടെത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം ഈ ആവശ്യത്തിനായി ബന്ധപ്പെട്ട നെറ്റ്‌വർക്ക് പ്രൊവൈഡർ നൽകിയ യു‌എസ്‌എസ്ഡി കോഡ് ഡയൽ ചെയ്യുക എന്നതാണ്. മൊബൈൽ നമ്പർ കണ്ടെത്താൻ വ്യത്യസ്ത നെറ്റ്‌വർക്കുകളുടെ യു‌എസ്‌എസ്ഡി കോഡുകൾ ഇതാ താഴെ നൽകിയിട്ടുണ്ട്.

വ്യത്യസ്ത നെറ്റ്‌വർക്ക് പ്രൊവൈഡറുകളുടെ സിമ്മിൽ നിന്ന് മൊബൈൽ നമ്പർ എങ്ങനെ പരിശോധിക്കാം?

വ്യത്യസ്ത നെറ്റ്‌വർക്ക് പ്രൊവൈഡറുകളുടെ സിമ്മിൽ നിന്ന് മൊബൈൽ നമ്പർ എങ്ങനെ പരിശോധിക്കാം?

  • സിമ്മിൽ നിന്നും എയർടെൽ മൊബൈൽ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 121 * 1 # അല്ലെങ്കിൽ * 121 * 9 # അല്ലെങ്കിൽ * 282 # ഡയൽ ചെയ്യുക.
  • സിമ്മിൽ നിന്നും വോഡാഫോൺ മൊബൈൽ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 111 * 2 # ഡയൽ ചെയ്യുക.
  • സിമ്മിൽ നിന്നും ഐഡിയ മൊബൈൽ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 131 * 1 # ഡയൽ ചെയ്യുക.
  • സിമ്മിൽ നിന്നും റിലയൻസ് മൊബൈൽ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 1 # ഡയൽ ചെയ്യുക.
  • ആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾ

    വ്യത്യസ്ത നെറ്റ്‌വർക്ക് പ്രൊവൈഡറുകളുടെ സിമ്മിൽ നിന്ന് മൊബൈൽ നമ്പർ എങ്ങനെ പരിശോധിക്കാം?
    • സിമ്മിൽ നിന്നും ബി‌എസ്‌എൻ‌എൽ മൊബൈൽ ഫോൺ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 222 # ഉം * 888 # ഡയൽ ചെയ്യുക അല്ലെങ്കിൽ * 1 # അല്ലെങ്കിൽ * 785 # അല്ലെങ്കിൽ * 555 # എന്ന നമ്പറുകളും ഡയൽ ചെയ്യാവുന്നതാണ്.
    • സിമ്മിൽ നിന്നും ടെലിനോർ / യൂനിനർ മൊബൈൽ ഫോൺ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 222 * 4 # ഡയൽ ചെയ്യുക.
    • സിമ്മിൽ നിന്നും റിലയൻസ് ജിയോ മൊബൈൽ ഫോൺ നമ്പർ പരിശോക്കുന്നതിനായി: 1299 എന്ന നമ്പറിൽ വിളിക്കുക.
    • സിമ്മിൽ നിന്നും എംടിഎൻഎൽ മൊബൈൽ ഫോൺ നമ്പർ പരിശോക്കുന്നതിനായി: യു‌എസ്‌എസ്ഡി കോഡ് * 8888 # ഡയൽ ചെയ്യുക.
    • പുതിയ ക്രോം ഒഎസ് അപ്‌ഡേറ്റിൽ മോശം പ്രകടനവും മറ്റ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തുപുതിയ ക്രോം ഒഎസ് അപ്‌ഡേറ്റിൽ മോശം പ്രകടനവും മറ്റ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തു

      വ്യത്യസ്ത നെറ്റ്‌വർക്ക് പ്രൊവൈഡറുകളുടെ സിമ്മിൽ നിന്ന് മൊബൈൽ നമ്പർ എങ്ങനെ പരിശോധിക്കാം?

Best Mobiles in India

English summary
You can get your own phone number in a variety of methods. You can call your friend's phone number and write down your own number that appears on the screen of your friend's phone. You can also look for your phone number using the settings on your phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X