എഴുത്തുകള്‍ ചിത്രങ്ങളും ചിത്രങ്ങള്‍ എഴുത്തുകളുമാക്കാം...

By Bijesh
|

നിങ്ങള്‍ കമ്പ്യൂട്ടറില്‍ എന്തെങ്കിലും ടൈപ് ചെയ്യുകയാണെന്നിരിക്കട്ടെ. അത് ഫോട്ടോയുടെ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുമോ?. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചെറിയ അളവില്‍ സാധിച്ചെറ്റുവരാം. എന്നാല്‍ നീണ്ട ഒരു ഖണ്ഡിക ഫോട്ടോയാക്കി മാറ്റണമെങ്കിലോ?.

ഇനി അതുപോലെ ഫോട്ടോയുടെ ഫോര്‍മാറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങള്‍ ടെക്‌സ്റ്റ് രൂപത്തിലാക്കണമെങ്കിലോ?. അല്ലെങ്കില്‍ ഒരു ഫോട്ടോയില്‍ എഴുതിയ രണ്ടുവരി കോപ്പിചെയ്യണെമെങ്കലോ. പ്രയാസമാണെന്നാണ് ഇതുവരെ നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ ഇതുരണ്ടും സാധ്യമാണ്. വലിയ ബുദ്ധിമുട്ടില്ലാതെതന്നെ.

അതെങ്ങനെ സാധ്യമാകും. ആദ്യം ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ എങ്ങനെ ഫോട്ടോയുടെ ഫോര്‍മാറ്റിലേക്കു മാറ്റാമെന്ന് നോക്കാം. മൈക്രോസോഫ്റ്റ്് വേഡില്‍ ടൈപ് ചെയ്യുന്ന ഫയലുകള്‍ മാത്രമെ ഇത്രത്തില്‍ ഫോട്ടോ രൂപത്തിലേക്ക് മാറ്റാന്‍ കഴിയു.

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

വേര്‍ഡ് പാഡില്‍ ടൈപ് ചെയ്ത ഫയല്‍ കോപി (കണ്‍ട്രോള്‍- സി) ചെയ്യുക.

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

തുടര്‍ന്ന് ഫ്രീ ഇമേജ് എഡിറ്ററായ പെയിന്റ് ഓപ്പണ്‍ ചെയ്ത് അതില്‍ ടെക്‌സ്റ്റ്് പേസ്റ്റ് (കണ്‍ട്രോള്‍- വി) ചെയ്യുക.

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

ഇനി സേവ് ചെയ്താല്‍ ഫോട്ടോയുടെ രൂപത്തില്‍ നിങ്ങളുടെ ടെക്‌സ്റ്റ്് ലഭിക്കും.

ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ
 
ടെക്‌സ്റ്റ് രൂപത്തിലുള്ള ഫയല്‍ ഫോട്ടോ ഫോര്‍മാറ്റിലേക്കു മാറ്റുന്നത് എങ്ങനെ

വേര്‍ഡ് ഫയല്‍ ലഭ്യമല്ലെങ്കില്‍ നിങ്ങള്‍ ടൈപ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക. എന്നിട്ട് സ്‌ക്രീന്‍ പ്രിന്റ് കൊടുക്കുക്ക. അതായത് ഹോം ബട്ടണും കീബോര്‍ഡില മുകളില്‍ വലതുഭാഗത്തായി കാണുന്ന പ്രിന്റ് സ്‌ക്രീന്‍ എന്ന ബട്ടണും ഒരുമിച്ചമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സ്‌ക്രീന്‍ മുഴുവനായി ഫോട്ടോ രൂപത്തില്‍ സേവ് ചെയ്യപ്പെടും. അതില്‍ നിന്ന് ആവശ്യമുള്ള ടെക്‌സ്റ്റ്് എഡിറ്റ് ചെയ്ത് എടുത്താല്‍ മതി.

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

ഇനി ഫോട്ടോകളില്‍ കാണുന്ന എഴുത്തുകള്‍ വേര്‍തിരിച്ചെടുക്കണമെങ്കില്‍ ആദ്യം കമ്പ്യൂട്ടറില്‍ ഒപ്റ്റിക്കല്‍ കാരക്റ്റര്‍ റെക്കഗ്നിഷ്യന്‍ സോഫ്റ്റ്്‌വെയര്‍ ആവശ്യമാണ്. അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് വണ്‍ നോട് ഉണ്ടായാലും മതി.

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

ആദ്യം ടെക്‌സ്റ്റ് രൂപത്തിലേക്കു മാറ്റേണ്ട ഫയല്‍ കോപ്പി ചെയ്യുക.

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

അത് വണ്‍ നോട്ടില്‍ പേസ്റ്റ് ചെയ്യുക

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

ഫോട്ടോ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന വിധം

വണ്‍നോട്ടില്‍ പേസ്റ്റ് ചെയ്ത ചിത്രത്തില മൗസ് റൈറ്റ് ക്ലിക് ചെയ്യുക. അതില്‍ കാണുന്ന കോപി ടെക്‌സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ ചിത്രത്തില്‍നിന്ന് ടെക്‌സ്റ്റ് മാത്രമായി ലഭിക്കും.

എഴുത്തുകള്‍ ചിത്രങ്ങളും ചിത്രങ്ങള്‍ എഴുത്തുകളുമാക്കാം...
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X