നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം
oi
-Staff
By Super

Next »

« Previous

എങ്ങനെ നിങ്ങള്‍ക്ക് ഒരു ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം

തരക്കേടില്ലാത്ത വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ,ക്യമറ ഒരേ പോലെ വയ്ക്കാന്‍ വേണ്ട ഒരു ട്രൈപോഡ് അല്ലെങ്കില്‍ സ്റ്റാന്‍ഡ്, ഒരു ലാപ്ടോപ്, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയര് തുടങ്ങിയവയുണ്ടെങ്കില്‍ നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിച്ചെടുക്കാം.
ഷൂട്ട് ചെയ്യേണ്ട വിധം
- ക്യാമറ ട്രൈപ്പോഡിലോ, അനങ്ങാതെ വയ്ക്കാവുന്ന ഏതെങ്കിലും സ്റ്റാന്‍ഡിലോ വയ്ക്കുക.
- അതിന് ശേഷം ക്യാമറ ഓണ്‍ ചെയ്ത് വീഡിയോ റെക്കോര്‍ഡിംഗ് തുടങ്ങുക.
- ക്യാമറയുടെ മുന്‍ വശത്ത് ഫ്രെയിമില്‍ വരുന്ന വിധത്തില്‍ ഒരറ്റത്ത് നില്ക്കുക. എന്നിട്ട് മറ്റേ അറ്റത്ത് നോക്കി കൈവീസിക്കാണിയ്ക്കുക.
എന്നിട്ട് ക്യമറ ഓഫ് ചെയ്യാതെ ഫ്രെയിമിന്റെ മറ്റേ അറ്റത്ത് പോയി നിന്ന് എതിര് അറ്റത്തേയ്ക്ക് നോക്കി കൈ വീശുക.
കട്ട്.

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
അടുത്ത പേജില്‍ : എഡിറ്റിംഗ്

Next »

« Previous

Comments
Best Mobiles in India
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications