നോക്കിയ ലൂമിയ 920യിലെ ഹോം സ്ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം
oi
-Staff
By Super

Next »

« Previous

സ്റ്റാര്‍ട്ട് സ്ക്രീനില്‍ എങ്ങനെ ലൈവ് ടൈലുകള്‍ ചേര്‍ക്കാം?

- സ്റ്റാര്ട്ട്സ്ക്രീനില് ലൈവ് ടൈലുകള്‍ ചേര്‍ക്കാന്‍ വളരെ എളുപ്പമാണ്. ഈ ടൈലുകള്‍ ശരിയ്ക്കും ആപ്ലിക്കേഷന്‍ ഷോര്‍ട്ട് കട്ടായും, വിഡ്ജെറ്റായും പ്രവര്‍ത്തിയ്ക്കും.
- ഒരു ആപ്ലിക്കേഷന്റെ ഐക്കണ്‍ സ്റ്റാര്‍ട്ട് സ്ക്രീനില്‍ എത്തിയ്ക്കാനായി, സ്റ്റാര്‍ട്ട് സ്ക്രീനില്‍ വലത്തു നിന്നും ഇടത്തോട്ട് കൈയ്യോടിയ്ക്കുക. അപ്പോള്‍ ആപ്ലിക്കേഷന്‍ ലൈബ്രറി തുറക്കപ്പെടും. അല്ലെങ്കില്‍ ഹോം സ്ക്രീനിന്റെ താഴെ വലത്തേയ്ക്ക് കാണുന്ന അമ്പടയാളത്തില്‍ തൊടുക.
- സ്റ്റാര്‍ട്ട് സ്ക്രീനില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന ആപ്ലിക്കേഷന്‍ തെരഞ്ഞെടുത്ത്, അതിന്റെ ഐക്കണില്‍ അല്പ നേരം തൊടുക.
- അപ്പോള്‍ തെളിയുന്ന പിന് ടു സ്റ്റാര്‍ട്ട് തെരഞ്ഞെടുത്താല്‍, ലൈവ് ടൈലില്‍ ആ ഐക്കണും പ്രത്യക്ഷപ്പെടും.
അടുത്ത പേജില്‍ : എങ്ങനെ ലൈവ് ടൈലുകള്‍ സ്ഥാനം മാറ്റുകയോ, ഒഴിവാക്കുകയോ ചെയ്യാം?

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications