For Quick Alerts
For Daily Alerts
Just In
- 12 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 14 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 16 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 17 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- News ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും, മുൻകോപം മൂലം സുഹൃത്തുക്കൾ അകലും, രാശിഫലം
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നോക്കിയ ലൂമിയ 920യിലെ ഹോം സ്ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം
How To
oi-Staff
By Super

Next »

« Previous

എങ്ങനെ ലൈവ് ടൈലുകള്‍ സ്ഥാനം മാറ്റുകയോ, ഒഴിവാക്കുകയോ ചെയ്യാം?
- സ്ഥാനം മാറ്റേണ്ട ടൈലില്‍ വിരല്‍ തൊട്ടു വച്ചാല്‍ മറ്റ് ടൈലുകളില്‍ നിന്നും വ്യത്യസ്തമായി അതിന്റെ നിറം ഇരുളാന്‍ തുടങ്ങും.മാത്രമല്ല കൂട്ടത്തില്‍ നിന്നും ആ ടൈല്‍ പൊങ്ങി ന്ല്ക്കുന്നതു പൊലെ കാണാനും സാധിയ്ക്കും.
- ഇനി നിങ്ങളുടെ വിരല്‍ ഹോം സ്ക്രീനിലൂടോടിയ്ക്കുക. എവിടെയാണോ ടൈല്‍ വരേണ്ടത്, അവിടെ വച്ച് കൈയ്യെടുക്കുക. നിങ്ങള്‍ തെരഞ്ഞെടുത്ത ടൈല്‍ ആ സ്ഥാനത്ത് വന്നിട്ടുണ്ടായിരിയ്ക്കും.
ടൈലുകളുടെ വലിപ്പം കുറയ്ക്കാം
ടൈലുകളുടെ വലിപ്പം നിങ്ങള്‍ക്ക് ക്രമീകരിയ്ക്കാനാകും.സ്ക്രീനിന്റെ വലത് വശത്ത് താഴെയായി കാണുന്ന അമ്പടയാളത്തില്‍ ടച്ച് ചെയ്താല്‍ മൂന്ന് വലിപ്പ ഓപ്ഷനുകള്‍ കാണാന്‍ സാധിയ്ക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് ഇതിലെ എല്ലാ വലിപ്പവും ഉപയോഗിയ്ക്കാനാകില്ല. അവിടെയുള്ള അമ്പടയാളമുപയോഗിച്ച് നിങ്ങള്‍ക്ക് വ്യത്യസ്ത വലിപ്പങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.
ടൈലുകള്‍ ഒഴിവാക്കാം
സ്റ്റാര്‍ട്ട് സ്ക്രീനില്‍ നിന്നും ഒഴിവാക്കേണ്ട ടൈലിന്റെ മുകളില്‍ വലത് ഭാഗത്തായി ടച്ച് ചെയ്യുക. അങ്ങനെ ആ ടൈലിനെ സ്ക്രീനില്‍ നിന്നും അണ് പിന് ചെയ്യാനാകും.
അടുത്ത പേജില്‍ : എങ്ങനെ തീം നിറങ്ങള്‍ മാറ്റാം ?

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: