ബ്രൗസിംഗ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

By Super

Next »

« Previous

ഗൂഗിള്‍ ക്രോം

ബ്രൗസിംഗ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഗൂഗിള്‍ ക്രോമില്‍ രണ്ട് വിധത്തില്‍ ഹിസ്റ്ററി നീക്കം ചെയ്യാം.

ആദ്യ രീതി

• Ctrl+H ക്ലിക് ചെയ്യുക
• ഇവിടെ നിന്നും എല്ലാ ബ്രൗസിംഗ് ഹിസ്റ്ററി ഡീലീറ്റ് ചെയ്യണമെങ്കില്‍ അങ്ങനെയാവാം, അല്ലെങ്കില്‍ തെരഞ്ഞെടുത്ത ദിവസങ്ങളിലെ ബ്രൗസിംഗ് ഡാറ്റയാണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കില്‍ അങ്ങനെയും ആവാം.

രണ്ടാമത്തെ രീതി

• ബ്രൗസറിലെ സെറ്റിംഗ്‌സ് ചിഹ്നത്തില്‍ പോകുക, അതില്‍ ക്ലിക് ചെയ്ത് ടൂള്‍സ് തെരഞ്ഞെടുക്കുക.
• ടൂള്‍സിലെ ക്ലിയര്‍ ബ്രൗസിംഗ് ഡാറ്റ ക്ലിക് ചെയ്യുക
• ഇനി എന്തെല്ലാം ഡിലീറ്റ് ചെയ്യണം എന്ന് തീരുമാനിക്കാം. ഏത് ദിവസങ്ങളിലെ ഡാറ്റകള്‍ നീക്കം ചെയ്യണമെന്നും തീരുമാനിക്കാം.
• തുടര്‍ന്ന് ക്ലിയര്‍ ബ്രൗസിംഗ് ഡാറ്റ ക്ലിക് ചെയ്യുക

Next »

« Previous

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X