ഒറ്റ ക്ലിക്കില്‍ എങ്ങനെ എല്ലാ ഫേസ്ബുക്ക് മെസ്സേജുകളും ഡിലീറ്റ് ചെയ്യാം ?

By Super
|
<ul id="pagination-digg"><li class="previous"><a href="/how-to/how-to-delete-facebook-messages-with-one-click.html">« Previous</a>

ക്ലിക്കില്‍ മെസ്സേജുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യാനുള്ള എളുപ്പവഴി

ഒറ്റ ക്ലിക്കില്‍ എങ്ങനെ എല്ലാ ഫേസ്ബുക്ക് മെസ്സേജുകളും ഡിലീറ്റ് ചെയ്യാം ?
  • എളുപ്പത്തില്‍ ഫേസ്ബുക്ക് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിങ്ങളുടെ ക്രോം ബ്രൗസറിലെ ഫേസ്ബുക്ക് ഫാസ്റ്റ് ഡിലീറ്റ് മെസ്സേജസ് പേജില്‍ കയറി, ആഡ് ടു ക്രോം എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് തനിയെ ആക്ടിവേറ്റാകും.

  • ഇനി മുതല്‍ നിങ്ങളുടെ മെസ്സേജുകള്‍ ഒറ്റയടിയ്ക്ക് ഡിലീറ്റ് ചെയ്യാന്‍, ഓരോ കോണ്‍വര്‍സേഷനുകളും തുറക്കേണ്ട കാര്യമില്ല. നേരേ മെസ്സേജസ് പേജില്‍ കയറുക. അപ്പോള്‍ രണ്ട് പുതിയ ബട്ടണുകള്‍ കാണാന്‍ സാധിയ്ക്കും. ഒന്ന് മുകളിലും, മറ്റേത് ചുവപ്പിലും. ഈ ബട്ടണുകളമര്‍ത്തിയാല്‍ ഒറ്റയടിയ്ക്ക് നിങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിയ്ക്കും.

ക്രോം ബ്രൗസറില്‍ മാത്രമേ ഇത് നടക്കൂ. പക്ഷെ കിടിലന്‍ സൗകര്യമാണ്. ഇപ്പോള്‍ തന്നെ ശ്രമിച്ചു നോക്കൂ.

<ul id="pagination-digg"><li class="previous"><a href="/how-to/how-to-delete-facebook-messages-with-one-click.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X