എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?

Written By:

വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ വരുന്ന ഒരു പ്രശ്‌നമാണ് ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാല്‍ സാധിക്കുന്നില്ല എന്നുളളത്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?

ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!

എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?

അറിയാനീയി സ്ലൈര്‍ നീക്കുക.....

5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം.

ചില പ്രത്യേക ഫയലുകളോ ഫോള്‍ഡറുകളോ ഏതെങ്കിലും ബാക്ക്ഗ്രൗണ്ട് പ്രോസസറുകളില്‍ ഉള്‍പ്പെട്ടിട്ടുളളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാന്‍

ഇങ്ങനെ വരുന്ന അവസരത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാന്‍ ആ പ്രോസസറിനെ 'Kill' ചെയ്യേണ്ടി വരുന്നതാണ്.

അണ്‍ലോഡര്‍

ഒരു സാധാരണ യൂസറിന് ചിലപ്പോള്‍ ആ പ്രോസസറുകള്‍ ടാസ്‌ക് മാനേജറില്‍ കണ്ടെത്തുന്നത് പ്രയാസമുളള ഒരു കാര്യമാണ്. അങ്ങനെയുളള സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ഫോള്‍ഡറാണ് അണ്‍ലോഡര്‍.

അണ്‍ലോഡര്‍ ചെയ്യുന്നത്

നേരത്തെ പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രോസസറുകളെ കില്‍ ചെയ്യുകയും ആ പ്രോസസറില്‍ ഉള്‍പ്പെട്ട ഫയലിനേയോ ഫോള്‍ഡറിനേയോ ഡിലീറ്റ് ചെയ്യാവുന്ന തരത്തില്‍ അണ്‍ലോക്ക് ചെയ്യുകയുമാണ് ഈ പ്രോഗ്രാം ചെയ്യുന്നത്.

അണ്‍ലോക്കര്‍ (Unlocker)

ഇന്‍സ്റ്റാള്‍ ചെയ്കതിനു ശേഷം ഏതു ഫയലാണോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത് ആ ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തതിനു ശേഷം 'Unlocker' എന്ന ഓപ്ഷന്‍ നല്‍കുകയാണെങ്കില്‍ ആ ഫയല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രോസസറിനെ കാണിച്ചു തരികയും ആവശ്യമെങ്കില്‍ അതിനെ 'Kill' ചെയ്യുകയും ചെയ്യുന്നു.

'Kill' ചെയ്തതിനു ശേഷം

'Kill'ചെയ്തതിനു ശേഷം ആ ഫയല്‍ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് ഫോണില്‍ ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം?

ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Microsoft Windows users are the main problem to delete their files or folders. There are many many different methods to delete them.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot