അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

|

ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ അത് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും അറിഞ്ഞിരിക്കണം.

ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ എല്ലാവര്‍ക്കും അറിമായിരിക്കും, എന്നാല്‍ അത് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാന്‍ എത്ര പേര്‍ക്കറിയാം.

അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ എന്നേക്കുമായി ഡിലീറ്റ് ചെയ്യാം എന്നു പറഞ്ഞു തരാം.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

നിങ്ങള്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാന്‍ തീരുമാനിക്കകയാണെങ്കില്‍, ഓപ്പണ്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനായി Click here

https://www.facebook.com/help/delete_account

 

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് 'Delete MY Account' എന്ന ഓപ്ഷനുളള പേജ് തുറന്നു വരുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4
 

സ്‌റ്റെപ്പ് 4

അടുത്തതായി സെക്യൂരിറ്റി ബോക്‌സ് ഉള്‍പ്പെടുന്ന പേജ് വരുന്നതാണ്. അതില്‍ നിങ്ങളുടെ ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കുകയും ക്യാപ്ച്ച പിന്‍തുടരുകയും ചെയ്യുക.

 സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ഈ സൈറ്റില്‍ നിന്നും നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും, എന്നന്നേക്കുമായി 14 ദിവസത്തിനുളളില്‍ ഡിലീറ്റ് ആകുകയും ചെയ്യുന്നതാണ്. എന്നാല്‍ നിങ്ങള്‍ 14 ദിവസത്തിനുളളില്‍ ലോഗില്‍ ചെയ്താല്‍ ഈ റിക്വസ്റ്റ് കാന്‍സല്‍ ചെയ്യാവുന്നതാണ്.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

14 ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് അകുന്നതാണ്.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു നോക്കുക. അതിനു ശേഷം Confirm deletion ക്ലിക്ക് ചെയ്യുക.

വീഡിയോ കാണാം

കൂടുതല്‍ അറിയാനായി ഈ വീഡിയോ കണ്ടു നോക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങല്‍

ഗിസ്‌ബോട്ട് ലേഖനങ്ങല്‍

10 ഞെട്ടിക്കുന്ന ഇന്റര്‍നെറ്റ് ഭ്രമങ്ങള്‍!!!10 ഞെട്ടിക്കുന്ന ഇന്റര്‍നെറ്റ് ഭ്രമങ്ങള്‍!!!

ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്ബാട്ട് മലയാളം ഫേസ്ബുക്ക്


ഗിസ്ബാട്ട് മലയാളം

Best Mobiles in India

English summary
There are many different reasons you may wamt to completely obliterate your facebook profile.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X