For Quick Alerts
For Daily Alerts
Just In
- 13 hrs ago വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ? ഡിസ്കൗണ്ട് കാശുകൊണ്ട് മറ്റൊരു ഫോൺകൂടി വാങ്ങാം!
- 16 hrs ago കരിമ്പനയുടെ തലപ്പൊക്കവുമായി എയർടെൽ! പാലക്കാട്ടെ നെറ്റ്വർക്ക് കവറേജ് വർദ്ധിപ്പിച്ചു!
- 19 hrs ago വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
- 21 hrs ago ഒരുപാട് ഇടങ്ങളിൽ പോകേണ്ടതല്ലേ ഇത് ഇരിക്കട്ടെ! വരിക്കാർക്ക് എക്സ്ട്രാ ഡാറ്റ നൽകുന്ന 4 ജിയോ പ്ലാനുകൾ
Don't Miss
- Sports IPL 2024: 17.5, 11.5, 11, 7 കോടി താരങ്ങളെല്ലാം പുറത്ത്, ആര്‍സിബിയുടെ ശാപം ആര്? പിഴവ് ഇതാണ്
- News 'തിരിച്ചടിച്ചാൽ ഇതുവരെ കാണാത്ത ആയുധങ്ങൾ പലതും പുറത്തെടുക്കും'; ഇസ്രായേലിനെ വെല്ലുവിളിച്ച് ഇറാൻ
- Finance വിപണിയിലെ ഇടിവ് തുടരാൻ സാധ്യത, ഈ ഓഹരികൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാം, ടാർഗെറ്റ് വില അറിയാം
- Travel മിന്നൽ വേഗത്തിൽ തലസ്ഥാനത്തെത്താം; മാനന്തവാടി-തിരുവനന്തപുരം മിന്നൽ ബസ്, സമയം റൂട്ട്
- Automobiles തിരിച്ചുവരവ് ശംഭീരമാക്കാൻ ഫോർഡ്; പുത്തൻ എസ്യുവിക്ക് കൂട്ടായി ഒരു ഫാമിലി എംപിവിയും
- Movies 'കയ്യിൽ ഉമ്മവെച്ചതും കടിച്ചതുമായ സംഭവം, ഇനി എന്നെ വെച്ച് ഡെമോ ചെയ്യരുത്...'; സിബിന് താക്കീതുമായി ശ്രീതു!
- Lifestyle ദിവസങ്ങള്‍ ഉല്‍പ്പാദനക്ഷമവും വിജയകരവുമാക്കാന്‍ വേണം മികച്ച പ്രഭാത ശീലങ്ങള്‍
എങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാം ?
How To
oi-Staff
By Super
|
ഇന്ന് ഫെയ്സ്ബുക്ക് അക്കൌണ്ടില്ലാത്ത ആളുകളെ കാണാന്‍ തന്നെ പാടാണ്. പ്രായഭേദമന്യേ എല്ലാവരും ഫെയ്സ്ബുക്കിംഗ് നടത്തുന്നു. എപ്പോഴും ആളുകള്‍ കണക്റ്റടായിരിക്കാന് ആഗ്രഹിക്കുന്നു. മൊബൈല്‍ ഫോണുകളിലെ ഇന്റര്‍നെറ്റ് സംവിധാനം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ പ്രചാരത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോലെയുള്ള സൈറ്റുകളില്‍ തന്നെയാണ് പലരും ജീവിക്കുന്നത് തന്നെ. ഇനി ഒരു ചോദ്യം ചോദിച്ചോട്ടെ.. എപ്പോഴെങ്കിലും ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറ. വഴിയുണ്ടാക്കാം.. ഗിസ്ബോട്ടിലില്ലാത്ത വഴികളോ...
ഫെയ്സ്ബുക്കില്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുകളൊന്നും നല്‍കിയിട്ടില്ല. അക്കൌണ്ട് ഡീ ആക്ടിവേട്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് മാത്രം.അപ്പോഴും സേവ് ചെയ്ത എല്ലാ വിവരങ്ങളും സൈറ്റിന്റെ സെര്‍വറില്‍ അവശേഷിക്കും. അതുകൊണ്ട് ഡിലീറ്റ് ആകുന്നില്ല അക്കൌണ്ട്. അപ്പോള്‍ ഇനി ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള വഴി പറഞ്ഞു തരാം.
ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍
- ആദ്യം അക്കൌണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക
- അതിനു ശേഷം താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ലിങ്ക്
സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം രണ്ടാഴ്ചത്തേക്ക് അക്കൌണ്ട് തുറക്കാനേ പാടില്ല. അങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ആയിക്കൊള്ളും. ഭും.. കിട്ടിയില്ലേ.. ഇത്രേയുള്ളൂ ..
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: