പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

By Super

Next »

« Previous

പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

ഗോസ്റ്റ് റഡാര്‍

ഐഫോണ്‍, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ലഭ്യമാണ് ഈ ആപ്ലിക്കേഷന്‍. നിങ്ങളുടെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിലെ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍, താപം, ശബ്ദങ്ങള്‍ തുടങ്ങിയവയിലെ വ്യതിയാനവും, അസാധാരണത്വവും തിരിച്ചറിഞ്ഞ് ഫോണില്‍ വിവരം നല്‍കും. നിങ്ങലുടെ ചുറ്റുപാടുമുളള എനര്‍ജിയില്‍ നേരിയ വ്യതിയാനം സംഭവിച്ചാല്‍ പോലും ഈ ആപ്ലിക്കേഷന്‍ മനസ്സിലാക്കി സ്‌ക്രീനില്‍ കാട്ടും. ഭൂതപ്രേതങ്ങളുടെ സാന്നിധ്യം ചുറ്റുപാടുകളില്‍ ഊര്‍ജവ്യതിയാനം സൃഷ്ടിയ്ക്കുമെന്ന സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് ഈ ആപ്ലിക്കേഷന്‍. ശരീരം നശിച്ചാലും ഊര്‍ജം നശിയ്ക്കില്ല എന്ന ശാസ്ത്ര സത്യമാണ് ഇവിടെ പ്രയോഗിയ്ക്കപ്പെടുന്നത്.

യൂട്യൂബ് ഉപയോഗിച്ച് പണമുണ്ടാക്കാന്‍ 6 വഴികള്‍

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X