പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/how-to/how-to-detect-ghost-for-your-android-smartphone-2.html">« Previous</a>

എന്‍ടിറ്റി സെന്‍സര്‍ പ്രോ
ഇലക്ട്രോ മാഗ്നെറ്റിക് ഫോഴ്സ് (ഇ എം എഫ്), ഇലക്ട്രോണിക് വോയിസ് ഫിനോമെനന്‍ (ഇ വി പി) തുടങ്ങിയവ ഡിറ്റക്ട് ചെയ്യാന്‍ ശേഷിയുള്ള ആപ്ലിക്കേഷനാണിത്.ഇ എം എഫ് സെന്‍സര്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡില്‍ ഉണ്ടാകുന്ന നേരിയ വ്യതിയാനങ്ങള്‍ ഗ്രാഫ് രൂപത്തില്‍ കാണാന്‍ സാധിയ്ക്കും.മരിച്ചുപോയവരുമായി സംവദിയ്ക്കുന്നതിന്റെ ശബ്ദലേഖനത്തിനായി കാലങ്ങള്‍ക്ക് മുമ്പേ ഉപയോഗിച്ചിരുന്ന ഇ വി പി റെക്കോര്‍ഡര്‍ സംവിധാനം അന്തരീക്ഷത്തിലെ അസ്വാഭാവിക ശബ്ദങ്ങളെ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ചുറ്റുപാടുകളില്‍ സംഭവിയ്ക്കുന്ന ഊര്ജതലത്തിലുള്ള വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ ഈ ആപ്ലിക്കേഷനാകും. ഗൂഗിള്‍ പ്ലേയില്‍ 319 രൂപയ്ക്ക് ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
20 ഫോട്ടോഷോപ്പ് വിസ്മയങ്ങള്‍
<ul id="pagination-digg"><li class="previous"><a href="/how-to/how-to-detect-ghost-for-your-android-smartphone-2.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications