ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

Written By:

ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ആധാര്‍ നമ്പര്‍ പിടിമുറുക്കിക്കഴിഞ്ഞു, കാരണം ആധാര്‍ ബില്‍ ലോക്‌സഭാ അംഗീകഗിച്ചു.

ശമ്പള വിഹിതം, വിവിധ പെന്‍ഷന്‍ വിതരണം, കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന്, വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍, പാര്‍ കാര്‍ഡ് എടുക്കാന്‍ എന്നിങ്ങനെ എന്തിനു ഏതിനും പാര്‍കാര്‍ഡ് വേണം.

റിലയന്‍സ് ജിയോ 4ജി സേവനം അനുരൂപമായ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം നേരിട്ട് ഗുണഭോക്താവിന് എത്തിക്കുന്ന ഡയറക്ട് ബെനറ്റ് ഡ്രാന്‍സ്ഫറിന് (ഡിബിടി) നിര്‍ബന്ധമായും ആധാര്‍ ആവശ്യമാണ്.

ഇങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍കാര്‍ഡ് വേണം. എന്നാല്‍ നമ്മുടെ ആധാര്‍കാര്‍ഡ് നഷ്ടപ്പെട്ടു പോയാലോ? നമ്മള്‍ എന്തു ചെയ്യും. അതിനും ഇപ്പോള്‍ മാര്‍ഗ്ഗമുണ്ട്. നമുക്ക് ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എടുക്കാം.

12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ വരുന്നു!

എങ്ങനെ ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് ഓണ്‍ലൈന്‍ വഴി എടുക്കാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

UIDAI വെബ്‌സൈറ്റ്

ഈ-ആധാര്‍ പേജിലെ Unique Identification Authoriy of India (UIDAI)  വെബ്‌സൈറ്റിലേയ്ക്ക് പോകുക.

ഫുള്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക

Enter above image text എന്നതില്‍ (സ്‌ക്രീനിന്റെ മുകളില്‍ കാണുന്നതു പോലെ) അതില്‍ ആധാര്‍ കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്നതു പോലെ നിങ്ങളുടെ പൂര്‍ണ്ണമായ പേര് ടൈപ്പ് ചെയ്യുക.

OTP ലഭിക്കുന്നതാണ്

Get One time password എന്നതില്‍ ക്ലിക്ക് ചെയ്യുക. confirm എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.

എന്റര്‍ ചെയ്യുക

ഈ ലഭിച്ച പാസ്‌വേഡ് എന്റര്‍ ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്യുക

validate & Download Print Online എന്നതില്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ വിപണി മത്സരിക്കാന്‍ 9 കാരണങ്ങള്‍!

English summary
Aadhaar is a 12-digit unique identification number issued by the Indian government to every individual resident of India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot