Just In
- 3 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Movies
'യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!
- Automobiles
ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
യൂട്യൂബ് വീഡിയോ എങ്ങനെ ഡൗണ്ലോഡ് ചെയ്യാം
യൂട്യൂബ് വീഡിയോകള് സാധരണയായി ഡൗണ്ലോഡ് ചെയ്യാന് സാധിക്കാറില്ല. ഓണ്ലൈനായി മാത്രം കാണാന് സാധിക്കുന്ന സംവിധാനമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഇന്റര്നെറ്റ് സ്പീഡ് തീരെ കുറവായതിനാല് പലപ്പോഴും ഇഷ്ടപ്പെട്ട പല വീഡിയോകളും ശരിയായ രീതിയില് കാണാനും സാധിക്കാറില്ല.
വീഡിയോകള് ഡൗണ്ലോഡ് ചെയ്യാന് സാധിക്കുകയാണെങ്കില് ഈ പ്രശ്നം ഒരു പവരിധിവരെ നമുക്ക് പരിഹരിക്കാന് സാധിക്കും. അതിനായി ചില മാര്ഗങ്ങളുണ്ട്. ചില വെബ്സൈറ്റുകളാണ് ഇത്തരത്തില് യു ട്യൂബ് വീഡിയോകള് ഡൗണ്ലോഡ് ചെയ്യാന് സഹായിക്കുന്നത്. അത് ഏതെല്ലാമെന്നും എങ്ങനെയെന്നും ചുവടെ കൊടുക്കുന്നു.

സേവ്ഫ്രം ഡോട് കോം
ആദ്യം യു ട്യൂബ് വീഡിയോ പേജില് പോയി യു.ആര്.എല്. മുഴുവനായും കോപി ചെയ്യുക.

#2
ഇവിടെ കൊടുക്കുന്ന സേവ്ഫ്രം ഡോട് കോം ലിങ്ക് ഓപ്പണ് ചെയ്ത് അതില് പേസ്റ്റ് ചെയ്യുക.

#3
തുടര്ന്ന് ഡൗണ്ലോഡ് എന്ന ടാബില് ക്ലിക് ചെയ്യുക. ഇതോടെ യൂട്യൂബ് വീഡിയോ ഡൗണ്ലോഡ് ആകും.

#4
യു ട്യൂബ് വീഡിയോകള് ഡൗണ് ലോഡ് ചെയ്യാന് സാധിക്കുന്ന മറ്റു ചില സൈറ്റുകളുമുണ്ട്. http://www.savevid.com ആണ് അതില് ഒന്ന്. ഇവിടെയും യു ട്യൂബ് വീഡിയോ പേജ് യു.ആര്.എല്. കോപി ചെയ്ത് പേസ്റ്റ് ചെയ്താല് മതി.

#5
http://keepvid.com യു ട്യൂബ് വീഡിയോ ഡൗണ്ലോഡ് ചെയ്യാന് സഹായിക്കുന്ന മറ്റൊരു സൈറ്റാണ്.

#6
ഡൗണ്ലോഡ് ചെയ്ത വീഡിയോകള് കാണണമെങ്കില് .flv ഫയലുകള് സപ്പോര്ട് ചെയ്യുന്ന പ്ലെയറുകള് ആവശ്യമാണ്. അതില് ചിലതാണ് ചുവടെ കൊടുക്കുന്നത്.

#7
ഡൗണ്ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

#8
ഡൗണ്ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470