അഞ്ചു മിനിറ്റിനുള്ളില്‍ യു ട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം...

Posted By:

ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റാണ് യു ട്യൂബ്. ദിവസവും പതിനായിരക്കണക്കിന് വീഡിയോകള്‍ യു ട്യൂബ് വഴി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇത് ഓണ്‍ലൈനായി കാണുകയും ചെയ്യാം. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതിരിക്കുകയോ സ്പീഡ് കുറയുകയോ ചെയ്താല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കില്ല എന്നു ചുരുക്കം. നമ്മുടെ നാട്ടിലാണെങ്കില്‍ ഇന്റര്‍നെറ്റ് സ്പീഡ് തീരെ കുറവാണുതാനും. യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ എങ്ങനെയാണ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെങ്കിലും അതെല്ലാം ധന നഷ്ടവും സമയ നഷ്ടവും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഒരു സോഫ്റ്റ്‌വെയറിന്റേയും സഹായമില്ലാതെ ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Fewclick എന്ന വെബ്‌സൈറ്റാണ് ഇത് സാധ്യമാക്കുന്നത്. എങ്ങനെയാണ് ഈ സൈറ്റിലൂടെ യു ട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക. അത് ചുവടെ വിവരിക്കുന്നു.

അഞ്ചു മിനിറ്റിനുള്ളില്‍ യു ട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം...

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot