കേരളത്തില്‍ റിലയന്‍സ് 4ജി സിംകാര്‍ഡ് എങ്ങനെ ലഭിക്കും!!!

Posted By:

റിലയന്‍സ് ജിയോ സിം ഇപ്പോള്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുകയാണ്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഈ സിം ലഭ്യമാണ്. ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും റിലയന്‍സ് 4ജി സിം ഉപയോഗിക്കാവുന്നതാണ്.

ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം...

കേരളത്തില്‍ റിലയന്‍സ് 4ജി സിംകാര്‍ഡ് എങ്ങനെ ലഭിക്കും!!!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് കേരളത്തില്‍ എവിടെയെല്ലാം റിലയന്‍സ് 4ജി സിംകാര്‍ഡ് വാങ്ങാന്‍ സാധിക്കും എന്നുളളതിന് ഒരു ലിസ്റ്റു തരാം.

സ്ലൈഡര്‍ നീക്കുക....

ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തിരുവനന്തപുരം

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, പട്ടം, ഫോണ്‍: 0471 4000036

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, അമ്പലംമുക്ക്, ഫോണ്‍ : 0471 2431157

3. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി , മണക്കാട് , ഫോണ്‍: 0471 4010077

4. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, കരമന, ഫോണ്‍: 0471 4000064

5. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, തിരുമല, ഫോണ്‍: 0471 2353187

 

കൊച്ചി

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ഫോണ്‍ നമ്പര്‍ : 0484 4045652

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, വൈറ്റില, ഫോണ്‍ നമ്പര്‍ : 0484 4034015

3. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, കല്ലൂര്‍, ഫോണ്‍ : 0484 4045657

4. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ത്രിപ്പീണിത്തുറ, ഫോണ്‍: 0484 4034025

 

കൊല്ലം

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, കടപ്പാക്കട, ഫോണ്‍ : 0474 2752684

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, പാളയന്തോട്, ഫോണ്‍: 0474 2752685

3. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, കൊട്ടിയം, ഫോണ്‍: 0474 253708

 

തൃശൂര്‍

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, കോളേജ് റോഡ്, ഫോണ്‍: 0487 2443323

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ഇരിങ്ങാലക്കുട, ഫോണ്‍: 0480 2832464

3.ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ചാലക്കുടി, ഫോണ്‍: 0480 2700170

 

ആലപ്പുഴ

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ചന്ദ്രാ സ്‌ക്വയര്‍, ഫോണ്‍ നമ്പര്‍: 0477 2252948

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, കളക്ടറേറ്റ് ജംഗ്ഷന്‍, ഫോണ്‍: 0477 2252949

 

പാലക്കാട്

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, സുല്‍ത്താന്‍ പേട്ട് ജംഗ്ഷന്‍, ഫോണ്‍: 0491 2547574

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ഒലവക്കോട്, ഫോണ്‍: 0491 2557575

 

തളിപറമ്പ

ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, പനാമ കോബ്ലക്സ്സ്, ഫോണ്‍: 04602202250

കണ്ണൂര്‍

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, എകെ ടവര്‍, ഫോണ്‍: 0497 2704078

2. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ബാങ്ക് റോഡ്, ഫോണ്‍: 0497 2704078

3.ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, മക്കാണി , ഫോണ്‍: 0497 2705074

4. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, ചിറക്കല്‍, ഫോണ്‍: 0497 2776559

 

കോട്ടയം

1. ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, പുളിമൂഡ് ജംഗ്ഷന്‍, ഫോണ്‍: 481 2582701

2. റിലയന്‍സ് ഡിജിറ്റല്‍, നാഗംപാടം, ഫോണ്‍: 0481 2304335

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം...

ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Jio tariff plan is going to be disruptive in nature. Jio would be offering around 20GB of data free coupled with heavily discounted devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot