നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ സ്പേസ് എങ്ങനെ ലാഭിക്കാം?

|

നിങ്ങളുടെ ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പ് പിസിയിലോ കുറച്ചുദിവസം ജോലി ചെയ്യ്ത് കഴിയുമ്പോൾ നിങ്ങൾക്ക് ചില ഗുരുതരമായ പ്രകടന പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടേക്കാം. നിങ്ങൾ പ്രവർത്തനത്തിൽ വേഗത കൂറവ്, സിസ്റ്റം ഫ്രീസ് ചെയ്യപ്പെടുന്ന അവസ്ഥാ അല്ലെങ്കിൽ പ്രധാനപ്പെട്ട ഡോക്യൂമെന്റുകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് ഇവ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൻറെ ഹാർഡ് ഡ്രൈവയറിൽ നിന്നും അനാവശ്യ ഫയലുകളും അത്തരത്തിലുള്ള ആവശ്യമില്ലാത്ത കാര്യങ്ങളും നീക്കം ചെയ്യേണ്ട സമയമായി എന്നർത്ഥം. നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ഹാർഡ് ഡ്രൈവ് സ്പേസ് എങ്ങനെ ലാഭിക്കാമെന്ന് പറയുന്ന നിർദ്ദേശങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്.

1. ആവശ്യമില്ലാത്ത പ്രോഗ്രാമുകളും, ആപ്പുകളും നീക്കം ചെയ്യുക

1. ആവശ്യമില്ലാത്ത പ്രോഗ്രാമുകളും, ആപ്പുകളും നീക്കം ചെയ്യുക

  • നിങ്ങൾ കാലാവധി കഴിഞ്ഞ അപ്ലിക്കേഷൻ ഉപയോഗിക്കാത്തതിനാൽ ഇത് ഇപ്പോഴും കംപ്യൂട്ടറിൽ സൂക്ഷിക്കുന്നതിൽ അർത്ഥമില്ല. സ്പേസ് എടുക്കുന്ന ഉപയോഗിക്കാത്ത അപ്ലിക്കേഷനുകൾ നീക്കം ചെയ്യ്ത് കൊണ്ട് നിങ്ങളുടെ സ്റ്റോറേജ് സ്പേസ് വീണ്ടെടുക്കാവുന്നതാണ്.
  • റിലയൻസ് ജിയോയുടെ പുതിയ സ്മാർട്ട്ഫോൺ നേരിടേണ്ടി വരിക വലിയ വെല്ലുവിളികൾറിലയൻസ് ജിയോയുടെ പുതിയ സ്മാർട്ട്ഫോൺ നേരിടേണ്ടി വരിക വലിയ വെല്ലുവിളികൾ

    നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ സ്പേസ് എങ്ങനെ ലാഭിക്കാം?

    നിങ്ങളുടെ ഡെസ്ക്ടോപ്പിൽ നിന്ന് "Start" ബട്ടൺ ക്ലിക്കുചെയ്യുക.
    അതിൽ 'Apps' സെലക്റ്റ് ചെയ്യുക.
    എന്നിട്ട് 'Apps and Features' തിരഞ്ഞെടുക്കുക.
    ഏതൊക്കെ പ്രോഗ്രാമുകളാണ് കൂടുതൽ ഇടം നേടുന്നതെന്ന് അറിയുവാൻ 'Size' എന്ന ക്യാറ്റഗറി ഉപയോഗിച്ച് പട്ടികപ്പെടുത്തുക.
    നീക്കം ചെയ്യേണ്ട പ്രോഗ്രാം തിരഞ്ഞെടുത്ത് "Uninstall" ക്ലിക്കുചെയ്തുകൊണ്ട് നിങ്ങൾ ഉപയോഗിക്കാത്തവ ഒഴിവാക്കാവുന്നതാണ്.

    നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ സ്പേസ് എങ്ങനെ ലാഭിക്കാം?
    • 2. നിങ്ങളുടെ കമ്പ്യൂട്ടറിൻറെ ഡെസ്ക്ടോപ്പിൽ കിടക്കുന്ന ആവശ്യമില്ലാത്ത ഫയലുകളും, ഡോക്യൂമെന്റുകളും നീക്കം ചെയ്യുന്നതുവഴി കമ്പ്യൂട്ടറിൻറെ പ്രവർത്തനമികവ് കൂടുകയും ചെയ്യും. ഡെസ്ക്‌ടോപ്പിൽ ഫയലുകൾ കുന്നുകൂടുന്നത് കമ്പ്യൂട്ടറിൻറെ വേഗതയെ ബാധിക്കുവാൻ സാധ്യതയുണ്ട്.
    • 3. വളരെയധികം സ്റ്റോറേജ് സ്പേസ് എടുക്കുന്ന ഫയലുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.
    • 4. 'ഡിസ്‌ക്ക് ക്ലീൻ-അപ്പ് ടൂൾ' ഉപയോഗിക്കുക.
    • 5. ടെംപോററി ഫയലുകൾ നീക്കം ചെയ്യുക
    • 6.ആവശ്യമായിട്ടുള്ളതും വലിപ്പം കൂടിയതുമായ ഫയലുകൾ വേറൊരു സ്റ്റോറേജ് ഡിവൈസിലേക്ക് മാറ്റുക.
    • 7. നിങ്ങളുടെ വലിപ്പം കൂടിയ ഫയലുകൾ, ഡോക്യൂമെന്റുകൾ എന്നിവ 'ക്‌ളൗഡ്‌ സ്റ്റോറേജ്'ൽ സൂക്ഷിക്കുക.
    • 8. കൃത്യസമയത്ത് കമ്പ്യൂട്ടർ സർവീസ് ചെയ്യുവാൻ ശ്രദ്ധിക്കുക.
    • പോക്കോ എം 3 യുടെ രണ്ട് സ്മാർട്ഫോൺ മോഡലുകൾക്ക് വില വർദ്ധിപ്പിച്ചുപോക്കോ എം 3 യുടെ രണ്ട് സ്മാർട്ഫോൺ മോഡലുകൾക്ക് വില വർദ്ധിപ്പിച്ചു

Best Mobiles in India

English summary
When your desktop or laptop PC is overburdened with clutter, it might suffer from major performance concerns. It may be time for a complete cleaning of your computer's hard drive if you're experiencing a slowdown, freezing programs, or difficulties finding crucial documents.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X