എങ്ങനെ ഡൌണ്‍ലോഡിംഗ് വേഗത വര്‍ധിപ്പിക്കാം?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/how-to/how-to-increase-downloading-speed-2.html">Next »</a></li></ul>

എങ്ങനെ ഡൌണ്‍ലോഡിംഗ് വേഗത വര്‍ധിപ്പിക്കാം?

ഇന്റര്‍നെറ്റ് ഇന്ന് നമുക്ക് പ്രാഥമിക ആവശ്യങ്ങളിലൊന്നായിരിക്കുന്നു. ഡൌണ്‍ലോഡിംഗ് നമുക്ക്  ഏറെ പരിചിതമായ  വാക്കുകളിലൊന്നും. ഡൌണ്‍ലോഡിംഗിനെ കുറിച്ച് പറഞ്ഞാല്‍ ഓരോ സേവന ദാതാക്കള്‍ക്കും പറയാന്‍ ഒത്തിരിയുണ്ട്. പക്ഷെ ഫലത്തില്‍ എല്ലാം കണക്കാണ് താനും. പക്ഷെ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഡൌണ്‍ലോഡിംഗ്  സ്പീഡ് കൂട്ടാന്‍ പറ്റും. അല്ലെങ്കില്‍ കുറയാതെ നോക്കാനെങ്കിലും പറ്റും.ഇതിനു കംപ്യുട്ടര്‍ അപ്ഗ്രേഡ് ചെയ്യേണ്ട ആവശ്യവുമില്ല. ചില വഴികള്‍ പറഞ്ഞു തരാം.

<ul id="pagination-digg"><li class="next"><a href="/how-to/how-to-increase-downloading-speed-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot