ഡിസ്ക് ഡീഫ്രാഗ്മെന്റേഷനിലൂടെ എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം?
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/how-to/how-to-increase-your-computer-speed-2.html">« Previous</a>
ഡിസ്ക് ക്ലീന്‍ അപ്

ഡിസ്ക് ക്ലീന്‍ അപ്പിലൂടെയും കമ്പ്യൂട്ടറിന്റെ വേഗതയില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധിയ്ക്കും.ഇതിലൂടെ റീസൈക്കിള്‍ ബിന്നിലെ ഫയലുകള്‍, ടെമ്പററി ഫയലുകള്‍ തുടങ്ങിയവയ്ക്കൊപ്പം ബ്രൗസിംഗ് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാന്‍ സാധിയ്ക്കും.
ഡിസ്ക് ക്ലീന്‍ അപ് ചെയ്യാന്‍,
- ഓള് പ്രോഗ്രാംസില് പോയി ആക്സസ്സറീസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- അവിടെ നിന്നും സിസ്റ്റം ടൂള്‍ തെരഞ്ഞെടുക്കുക.
- സിസ്റ്റം ടൂള്‍ ഓപ്ഷനിലെ ഡിസ്ക് ക്ലീന്‍ അപ്പില്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ ഒരു ചെറിയ ജാലകം തുറന്നു വരും അതില്‍ റീസൈക്കിള്‍ ബിന്‍, ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ കൂടാതെ വേറെയും ഓപ്ഷനുകള്‍ ഉണ്ടാകും. വേണമെങ്കില്‍ ഓള് ഓപ്ഷനും സെലക്ട് ചെയ്യാം.
<ul id="pagination-digg"><li class="previous"><a href="/how-to/how-to-increase-your-computer-speed-2.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications