ഡിസ്‌ക് ഡീഫ്രാഗ്മെന്റേഷനിലൂടെ എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം?

Posted By: Super
<ul id="pagination-digg"><li class="next"><a href="/how-to/how-to-increase-your-computer-speed-2.html">Next »</a></li></ul>

ഡിസ്‌ക് ഡീഫ്രാഗ്മെന്റേഷനിലൂടെ എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം?

എല്ലായ്‌പ്പോഴും  പുതിയ കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കാര്യങ്ങള്‍ക്ക് നല്ല വേഗത അനുഭവപ്പെടുകയും, ക്രമേണ അത് കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യാറുണ്ട്. കാലാകാലങ്ങളില്‍ സിസ്റ്റത്തില്‍ ആവശ്യമായ ക്രമീകരണങ്ങളും, വൃത്തിയാക്കലുകളും ശീലമാക്കാത്തവര്‍ക്ക് ഇത് വലിയൊരു പ്രശ്‌നമായിരിയ്ക്കും. അത് കൊണ്ട് ഡിസ്‌ക് ഡീഫ്രാഗ്മെന്റേഷന്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴിയാണ് ഇന്ന് ഗിസ്‌ബോട്ട് പങ്കുവയക്കുന്നത്.

<ul id="pagination-digg"><li class="next"><a href="/how-to/how-to-increase-your-computer-speed-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot