വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

Written By:

പാട്ടുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉളളത്. മൊബൈലില്‍ കൂടിയും നിങ്ങക്ക് പാട്ടു കേള്‍ക്കണമെങ്കില്‍ അതിന് നല്ലൊരു സ്പീക്കര്‍ ആവശ്യമാണ്. എന്നാല്‍ അതിന് ഒരുപാട് പണം ചിലവഴിക്കേണ്ടി വരുന്നതുമാണ്.

വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

VEDIOUSB മൊബൈല്‍ ഫോണ്‍ എങ്ങനെ ഉണ്ടാക്കാം?

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും വില കുറഞ്ഞ രീതിയില്‍ ഒരു സ്പീക്കര്‍ എങ്ങനെ ഉണ്ടാക്കാം എന്നു പറഞ്ഞു തരാം. അതിന് ഏറിയാല്‍ 25രൂപ വരും ചിലവ്. അതും വീട്ടിലുളള സാധനങ്ങള്‍ തന്നെ കൊണ്ട് ഉണ്ടാക്കാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ഇനി എന്തു ചെയ്യും?

ഇതിനായി നിങ്ങള്‍ക്ക് കാര്‍ഡ് ബോര്‍ഡും ഡിസ്‌പോസിബിള്‍ ഗ്ലാസ്സും വേണം.

1. ആദ്യം കട്ടിയുളള ഷീറ്റ്, റോള്‍ (കുഴല്‍) പോലെ മടക്കുക

2. അതിനു ശേഷം ഗ്ലാസില്‍ വലിപ്പമുളള ദ്വാരം ഇട്ട്, ആ കുഴല്‍ അതില്‍ ഘടിപ്പിക്കുക.

VEDIOഇനി ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം; ഉപ്പ് വെളളം ഉപയോഗിച്ച്

3. അതിനു ശേഷം കട്ടിയുളള കുഴലിന്റെ മദ്ധ്യേ കട്ട് ചെയ്ത് സ്മാര്‍ട്ട്‌ഫോണ്‍ വയ്ക്കുക.

എങ്ങനെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസിംഗ് വേഗത്തിലാക്കാം?

4. ഇതിനു ശേഷം നിങ്ങള്‍ പാട്ടു കേട്ടു നോക്കൂ, എത്ര ശബ്ദ വ്യത്യാസത്തിലായിരിക്കും ഇപ്പോള്‍ നിങ്ങള്‍ പാട്ടു കേള്‍ക്കുന്നത്.

ഈ വീഡിയോ നിങ്ങളെ കൂടുതല്‍ സഹായിക്കും.

English summary
We all like speakers.A speaker is a term used to describe the user who is giving vocal commands to a software program.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot