പണിയെടുക്കാതെ ഓണ്‍ലൈനായി കാശുണ്ടാക്കാം

Posted By: Staff

പണിയെടുക്കാതെ ഓണ്‍ലൈനായി കാശുണ്ടാക്കാം

ജോലി ചെയ്യാതെ കൂലി കിട്ടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മളില്‍ അധികവും. അങ്ങനെയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമായി ഒരു ഉഗ്രന്‍ വഴി പറഞ്ഞു തരാം. നിങ്ങള്‍ ഒരു പണിയും എടുക്കേണ്ട. എന്നാല്‍ കാശ് കിട്ടുകയും ചെയ്യും.  എംജിഞ്ചര്‍ എന്ന് വെബ്‌സൈറ്റാണ് ഈ സൗകര്യം നല്‍കുന്നത്. എന്നുവച്ച് നിങ്ങള്‍ അതിലേയ്ക്ക് ലേഖനങ്ങള്‍ എഴുതുകയൊന്നും വേണ്ട. പിന്നെയോ ? അത് പറഞ്ഞു തരാം.

യൂട്യൂബ് ഉപയോഗിച്ച് പണമുണ്ടാക്കാന്‍ 6 വഴികള്‍

  • ആദ്യം എംജിഞ്ചര്‍ എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൈറ്റ് തുറക്കുക.

  • അപ്പോള്‍ കാണുന്ന പേജില്‍ സൈന്‍ അപ്പ് ഓപ്ഷന്‍ എടുത്ത് രജിസ്റ്റര്‍ ചെയ്യുക.

  • പൈസയുണ്ടാക്കാനായി നിങ്ങള്‍ക്ക് ലഭിയ്ക്കുന്ന റഫറല്‍ ഐഡി ഉപയോഗിച്ച്, ഈമെയില്‍ വഴിയോ മറ്റോ നിങ്ങളുടെ സുഹൃത്തുക്കളെ ഈ സൈറ്റിലേയ്ക്ക് ക്ഷണിയ്ക്കുക.

  • അവര്‍ നിങ്ങളുടെ റഫറല്‍ ഐഡി വഴി രജിസ്റ്റര്‍ ചെയ്താല്‍ ഒരാള്‍ക്ക് 2 രൂപ എന്ന നിരക്കില്‍ നിങ്ങള്‍ക്ക് ലഭിയ്ക്കും.

  • മാത്രമല്ല സൈറ്റില്‍ നിന്നും നിങ്ങളുടെ ഫോണിലേയ്ക്ക് മെസ്സേജുകള്‍ വരും. അത് തുറന്നു വായിയ്ക്കുക. അതിനും നിങ്ങള്‍ക്ക് കാശ് കിട്ടും.

  •  ആകെ സമ്പാദ്യം 300 രൂപയാകുമ്പോള്‍ നിങ്ങള്‍ക്ക് പിന്‍വലിയ്ക്കാവുന്നതാണ്.

ഇത് ഇത്തരത്തില്‍ തുടരാം. വെറുതേ 300 രൂപ കിട്ടിയാല്‍ കയ്ക്കുമോ..? അത് കൊണ്ട് ഇന്ന് തന്നെ വെറുതേ രജിസ്റ്റര്‍ ചെയ്തിട്ടോളൂ... ലിങ്ക്.

Please Wait while comments are loading...

Social Counting