മൊബൈല്‍ഫോണില്‍ ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്യുന്നതെങ്ങനെ

Posted By:

പലപ്പോഴും ഓഫീസിലോ വീട്ടിലോ ഒക്കെ ഇരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ബാലന്‍സ് തീര്‍ന്നു പോകുന്നത്. ഉടനെ പുറത്തുപോയി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തിലുമല്ല നിങ്ങള്‍ എന്നു കരുതുക. എന്തുചെയ്യും.

അതിനുള്ള മാര്‍ഗമാണ് ഓണ്‍ലൈന്‍ റീചാര്‍ജ്. മൊഴബൈല്‍ ഫോണ്‍ മാത്രമല്ല, ഡി.ടി.എച്ച്. ഡാറ്റാ കാര്‍ഡ് തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതിനു സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളും ഇന്നുണ്ട്. ഗൂഗിള്‍ സെര്‍ച്ചില്‍ ഓണ്‍ലൈന്‍ റീച്ചാര്‍ജ് എന്ന് ടൈപ് ചെയ്താല്‍ ഈ സൈറ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

എങ്കിലും മിക്ക സൈറ്റുകള്‍ക്കും റീ ചാര്‍ജ് ചെയ്യുന്നതിന് പൊതുവായ ചില രീതികളാണ് ഉള്ളത്. അത് ചുവടെ കൊടുക്കുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി വണ്‍ ഇന്ത്യ റീച്ചാര്‍ജിലൂടെ സൈറ്റിലൂടെ എങ്ങനെ റീചാര്‍ജ് ചെയ്യാമെന്നാണ് ഇവിടെ കാണിക്കുന്നത്.

മൊബൈല്‍ഫോണില്‍ ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്യുന്നതെങ്ങനെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot