ക്രോം ബ്രൗസര്‍ ടാബിന്റെ വലുപ്പം കുറയ്ക്കാം

Posted By: Staff

ക്രോം ബ്രൗസര്‍ ടാബിന്റെ വലുപ്പം കുറയ്ക്കാം

ക്രോം ബ്രൗസറിലെ ടാബുകളുടെ വലുപ്പം കുറച്ച്, വെബ്‌സൈറ്റുകളുടെ ഐക്കണ്‍ മാത്രം കണ്ടാല്‍ മതിയെന്നുള്ളവര്‍ക്കായി ഒരു എളുപ്പവഴി. ക്രോമിലെ Pin Tab എന്ന സൗകര്യമാണ് ടാബുകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുക. ടാബില്‍ റൈറ്റ് ക്ലിക് ചെയ്താല്‍ പിന്‍ടാബ് ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ ആ ടാബ് ചെറുതാകും.

ഇവിടെ ഗിസ്‌ബോട്ട് മലയാളം ടാബ് ചെറുതാക്കിയത് നോക്കൂ


സാധാരണ രീതിയില്‍ ക്രോം ബ്രൗസറില്‍ ഗിസ്‌ബോട്ട് മലയാളം പേജ് ഓപണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ കാണും


പിന്‍ ടാബ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക


പിന്‍ ടാബ് ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം ഗിസ്‌ബോട്ട് മലയാളം ലോഗോ ചെറുതായി

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot