എങ്ങനെ ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ ഫോണ്‍നമ്പര്‍ മാറ്റാം..?

Written By:

ലോകമെമ്പാടുമുള്ള ഫോണ്‍നമ്പറുകളുടെ ഒരു വലിയ വെര്‍ച്വല്‍ ഡയറക്റ്ററി എന്ന് വേണമെങ്കില്‍ നമുക്ക് ട്രൂകോളറിനെ വിളിക്കാം. ആരാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഈ ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ ഞൊടിയിടയില്‍ കണ്ടുപിടിക്കും. പക്ഷേ, ഇതിലൂടെ നിങ്ങളുടെ പേരും ലൊക്കേഷനും മറ്റൊരാള്‍ക്കും ലഭിക്കും. അത്തരത്തില്‍ ട്രൂകോളര്‍ പ്രശ്നങ്ങളും സൃഷ്ട്ടിക്കാറുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ട്രൂകോളര്‍ ലിസ്റ്റില്‍ നിന്നും മൊബൈല്‍നമ്പര്‍ നീക്കം ചെയ്യാനുള്ള ചില വഴികളാണിവിടെ പ്രതിപാദിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

English summary
How to Remove Your Number from Truecaller?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot