എങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം ?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/how-to/how-to-restore-deleted-files-using-recuva-2.html">Next »</a></li></ul>

എങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം ?

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക് ആവശ്യമുള്ള  ചില ഫയലുകള്‍ കൂടെ  ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന്  വരാം. സ്വാഭാവികം മാത്രം. പെന്‍ഡ്രൈവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം.പോയ ബുദ്ധി ആന  പിടിച്ചാല്‍ തിരിച്ചു കിട്ടുമോ എന്ന തരത്തിലുള്ള  വിഷാദവുമായൊന്നും  ഇരിക്കേണ്ട കാര്യമില്ല . പോംവഴികള്‍ ഇല്ലാത്ത എന്ത് പ്രശ്നമാണുള്ളത്.

റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ്‌ വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32  ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ്‌ വെയര്‍ ലഭ്യമാണ്.

ഇനി എങ്ങനെ മണ്മറഞ്ഞ ഫയലുകള്‍ തിരിച്ചെടുക്കാം എന്ന് നോക്കാം

<ul id="pagination-digg"><li class="next"><a href="/how-to/how-to-restore-deleted-files-using-recuva-2.html">Next »</a></li></ul>
Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot