ഡിഫോള്‍ട്ട് ബ്രൗസര്‍ സെറ്റ് ചെയ്യുന്നതെങ്ങനെ?

Posted By: Super
<ul id="pagination-digg"><li class="next"><a href="/how-to/how-to-set-default-browser-2.html">Next »</a></li></ul>

ഡിഫോള്‍ട്ട് ബ്രൗസര്‍ സെറ്റ് ചെയ്യുന്നതെങ്ങനെ?

നമ്മുടെയെല്ലാം കമ്പ്യൂട്ടറില്‍ ഒന്നിലേറെ ബ്രൗസറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഏത് സമയത്തും എല്ലാ ബ്രൗസറും ഉപയോഗിക്കണമെന്നുമില്ല. ഏറ്റവും മികച്ചതെന്ന് തോന്നുതേ ഉപയോഗിക്കൂ. നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും ഇണങ്ങുന്നതെന്ന് തോന്നുന്ന ബ്രൗസറിനെ ഡീഫോള്‍ട്ട് ബ്രൗസറായി വെക്കാവുന്നതാണ്. മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നിവയെ ഡീഫോള്‍ട്ട് ബ്രൗസറായി സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കൂ.

<ul id="pagination-digg"><li class="next"><a href="/how-to/how-to-set-default-browser-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot