വിന്‍ഡോസ് ഫോണില്‍ സ്‌ക്രീന്‍ ലോക് സെറ്റ് ചെയ്യുന്നതെങ്ങനെ???

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ഒരു പരിധിവരെ കമ്പ്യൂട്ടറുകളുടെ ഉപയോഗവും കൂടി സാധ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ വ്യക്തിപരമായ ധാരാളം ഡാറ്റകള്‍ ഫോണില്‍ ഉണ്ടാവുകയും ചെയ്യും.

മൊബൈല്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റും ഇമെയിലും വഴി ഡൗണ്‍ലോഡ് ചെയ്യുന്ന ഡാറ്റകളും ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും ഇത്തരത്തില്‍ മിക്കവരുടെയും ഫോണില്‍ ഉണ്ടാകും.

അതുകൊണ്ടുതന്നെ നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ മറ്റൊരാളുടെ കൈയിലെത്താന്‍ ഇടയായാല്‍ വിലപ്പെട്ട പല വിവരങ്ങളും അവര്‍ക്ക് ലഭ്യമാവും. ഇതു തടയുന്നതിനാണ് ഫോണ്‍ സ്‌ക്രീന്‍ ലോക് ചെയ്യുന്നത്. മറ്റാര്‍ക്കെങ്കിലും ഫോണ്‍ കിട്ടിയാലും അത് തുറക്കാന്‍ സാധിക്കില്ല എന്നതാണ് ഗുണം.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്‌ക്രീന്‍ ലോക് ചെയ്യുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ഉള്ള സ്മാര്‍ട്‌ഫോണുകളില്‍ എങ്ങനെയാണ് സ്‌ക്രീന്‍ ലോക് സെറ്റ് ചെയ്യുന്നത്?.

പലര്‍ക്കും അവ്യക്തതയുള്ള കാര്യമാണ്. നമ്മുടെ നാട്ടില്‍ ഭൂരിഭാഗം പേരും ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ വിന്‍ഡോസ് ഫോണ്‍ സെറ്റിംഗ്‌സ് സംബന്ധിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല.

അതുകൊണ്ട് വിന്‍ഡോസ് ഫോണില്‍ എങ്ങനെ സ്‌ക്രീന്‍ ലോക് സെറ്റ് ചെയ്യാമെന്ന് ചുവടെ വിവരിക്കുന്നു.

വിന്‍ഡോസ് ഫോണില്‍ സ്‌ക്രീന്‍ ലോക് സെറ്റ് ചെയ്യുന്നതെങ്ങനെ???

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot