ആന്‍ഡ്രോയ്ഡ് ഫോണിലെ ജിമെയില്‍ അക്കൗണ്ട് സൈന്ഔട് ചെയ്യുന്നതെങ്ങനെ
oi
-Bijesh
By Bijesh
സ്മാര്‍ട്ഫോണുകളില്‍ ഇന്റര്‍നെറ്റും ഇമെയിലും ഉപയോഗിക്കാത്തവരായി അധികം ആളുകള്‍ ഉണ്ടാവില്ല. ഇന്ത്യയിലാവട്ടെ ഭൂരിഭാഗം ഫോണകളും ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് ഫോണിലോ ടാബ്ലറ്റിലോ ജിമെയില്‍ ഉപയോഗിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും.
എന്നാല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ ജിമെയില്‍ ആപ്ലിക്കേഷനില്‍ നിന്ന് സൈന്‍ ഔട് ചെയ്യുന്നതെങ്ങനെയാണെന്ന് അറിയുമോ. പലരും സ്ഥിരമായി ചോദിക്കുന്ന ഒരു സംശയമാണിത്.
അതുകൊണ്ട് ആന്‍േഡ്രായ്ഡ് ഉപകരണത്തിലെ ജിമെയില്‍ ആപ്ലിക്കേഷനില്‍ എങ്ങനെ സൈന്‍ ഔട് ചെയ്യാമെന്നാണ് ഇന്ന് ഇവിടെ വിവരിക്കുന്നത്. അറിയണമെന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സചിത്ര വിവരണം ശ്രദ്ധിക്കുക.
{photo-feature}
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Tuesday, January 21, 2014, 17:41 [IST]
Other articles published on Jan 21, 2014


Click it and Unblock the Notifications