നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈല്‍ ഹാക് ചെയ്യപ്പെട്ടിട്ടുണ്ടോ? അറിയാം...
ഫേസ്ബുക് പത്താം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകത്താകമാനം ഏകദേശം 111 കോടി ജനങ്ങളാണ് ഇപ്പോള്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ അംഗമായിട്ടുള്ളത്. അക്കൂട്ടത്തില്‍ ഒരാളാണോ നിങ്ങള്‍. എങ്കില്‍ ഇത് വായിക്കണം.
കാരണം മറ്റെല്ലാ സൈറ്റുകളെയും പോലെ ഫേസ്ബുക്കും ഹാക്കര്‍മാരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഫേസ്ബുക്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ വ്യക്തിപരമായ പല ഡാറ്റകളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ പ്രൊഫൈല്‍ ഹാക്‌ചെയ്യപ്പെട്ടാല്‍ ഉണ്ടാവുന്ന ദോഷങ്ങള്‍ ചെറുതായിരിക്കുകയുമില്ല.
ഇനി പ്രൊഫഷണല്‍ ഹാക്കര്‍മാരെ മാത്രമല്ല, നിങ്ങളുടെ സുഹൃത്തുക്കളോ എതിരാളികളോ ഒക്കെ ചിലപ്പോള്‍ പ്രൊഫൈല്‍ ഹാക് ചെയ്യാന്‍ ശ്രമിച്ചു എന്നുവരാം. കരുത്തുള്ള പാസ്‌വേഡ് നല്‍കുക എന്നതുമാത്രമാണ് ഇതു തടയാനുള്ള പരിഹാരം. എങ്കിലും നിലവില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഹാക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയണമെന്നുണ്ടോ. എങ്കില്‍ അതിനുള്ള മാര്‍ഗമാണ് ചുവടെ കൊടുക്കുന്നത്.
{photo-feature}
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications