എങ്ങനെ പാസ്വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?
oi
-Staff
By Super

മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള് ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.
- മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില് അത് തിരിച്ച് ഫോണില്‍ ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്‍ഡിന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
- ഫോണിലേയ്ക്ക് എഫ് എക്സ്പ്ലോറര്‍ (FExplorer) എന്ന സോഫ്റ്റ്വെയര് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.
- ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.
- കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക.
- ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.
- ഇപ്പോള്‍ നോട്ട്പാഡില് നിങ്ങളുടെ പാസ്വേഡ് കാണാന്‍ സാധിയ്ക്കും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications