എങ്ങനെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ആക്കി മാറ്റാം ?

നിങ്ങള്‍ക്ക് പൂരിപ്പിച്ച് നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് ഒരിയ്ക്കല്‍ കൂടി ഒത്തു നോക്കാം. എന്നിട്ട് വീണ്ടും നെക്‌സ്റ്റ് അമര്‍ത്തിയാല്‍ പണമടയ്ക്കാനുള്ള ഓപ്ഷന്‍ വരും. അവിടെ നെറ്റ് ബാങ്കിംഗ് വഴി പണം നല്‍കാം. ശേഷം വിന്‍ഡോസ് 8 ഡൗണ്‍ലോഡ് ആരംഭിയ്ക്കും. വനി്#ഡോസ് 8 ആക്ടിവേറ്റ് ചെയ്യാനുള്ള കീ മൈക്രോസോഫ്റ്റ് നിങ്ങളുടെ മെയിലിലേയ്ക്കയച്ചു തരും. അതുപയോഗിച്ച് നിങ്ങള്‍ക്ക് പുതിയ ഓഎസ് ആക്ടിവേറ്റ് ചെയ്യാം.
അങ്ങനെ വിന്‍ഡോസ്7, വിന്‍ഡോസ് 8 ആയി.
2013ല്‍ ഇന്ത്യന്‍ ടെലികോമില്‍ സംഭവിയ്ക്കാന്‍ പോകുന്ന 5 വന്‍ മാറ്റങ്ങള്‍
ഫേസ്ബുക്ക് ഓഫീസുകളിലെ കാഴ്ചകള്‍
ഇതൊക്കെ ആരേലും കണ്ടുപിടിച്ചിരുന്നെങ്കില്‍
Comments
Best Mobiles in India


Click it and Unblock the Notifications








