എങ്ങനെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ആക്കി മാറ്റാം ?

By Super
|
<ul id="pagination-digg"><li class="next"><a href="/how-to/how-to-upgrade-to-windows-8-2.html">Next »</a></li></ul>
എങ്ങനെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ആക്കി മാറ്റാം ?

വിന്‍ഡോസ് 8 ജ്വരം പടരുന്നതിന്റെ സൂചന, നോക്കിയ അടക്കമുള്ള കമ്പനികളുടെ ഏറ്റവും പുതിയ സ്മാര്‍്ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും വാലേ വാലേ വരുന്നതില്‍ കാണാം. ഇപ്പോള്‍ നിങ്ങള്‍ക്കും തോന്നുന്നുണ്ടോ കാണാന്‍ രസമുള്ള വിന്‍ഡോസ് 8ലേയ്ക്ക് കൂടുമാറാന്‍ ? നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ ഉളളത് യഥാര്‍ത്ഥ വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമാണെങ്കില്‍ വഴിയുണ്ട്.


ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 8ന്റെ ബൈനറി ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ കയറി ഡൗണ്‍ലോഡ് അപ്‌ഗ്രേഡ് അസിസ്റ്റന്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

<ul id="pagination-digg"><li class="next"><a href="/how-to/how-to-upgrade-to-windows-8-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X