ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

Posted By:

ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും സ്ഥിരമായി ഉപയോഗിക്കുന്നൊരു ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. കുറച്ച് നാല്‍ മുമ്പ് വരെ ഒരു വാട്ട്‌സാപ്പ് അക്കൗണ്ട്‌ ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഒരു വാട്ട്‌സാപ്പ് അക്കൗണ്ട്‌ ഒരേസമയം രണ്ട് ഫോണില്‍ ഉപയോഗിക്കാന്‍ ചില പൊടിക്കൈകളുണ്ട്.

അതിനെക്കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

രണ്ടാമത്തെ ഫോണില്‍ ബ്രൌസര്‍ എടുക്കുക. അതില്‍ സെറ്റിംഗ്സ്(Settings) എടുത്ത് ഡെസ്ക്ടോപ്പ് സൈറ്റ്(Desktop Site) എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക.

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

web.whatsapp.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക.

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

ആ സൈറ്റിലൊരു ക്യു.ആര്‍ കോഡ് ഡിസ്പ്ലേ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ റീലോഡ് ക്യു.ആര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

അതിനുശേഷം വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണില്‍ വൈഫൈ/മൊബൈല്‍ ഡാറ്റ ഓണ്‍ ചെയ്യുക.

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത സെറ്റിംഗ്സിലെ 'WhatsApp Web' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

ഇപ്പോള്‍ മൊബൈല്‍ സ്ക്രീനില്‍ കാണുന്ന ക്യു.ആര്‍ സ്കാനര്‍ രണ്ടാമത്തെ മൊബൈലില്‍ ഡിസ്പ്ലേ ചെയ്ത ക്യു.ആര്‍ കോഡിന്‍റെ നേരെ പിടിക്കുക.

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

ഉടന്‍തന്നെ വാട്ട്‌സാപ്പ് രണ്ടാമത്തെ ഫോണില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to use a whatsapp account in two device simultaneously?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot