ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും എങ്ങനെ കണ്ടു പിടിക്കാം?

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ അനാവശ്യമായ കോളുകളുടേയും മെസേജുകളുടേയും എണ്ണവും വര്‍ദ്ധിച്ചു വരുകയാണ്.

|

ദൈനംദിനം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പ്രകാരം നാല് ബില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഉണ്ട്.

 

<strong>ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ 'ചവിട്ടി' ഉത്പന്നം നിര്‍ത്തി വച്ചു: സുഷമ്മയുടെ മുന്നറിയിപ്പ്!</strong>ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ 'ചവിട്ടി' ഉത്പന്നം നിര്‍ത്തി വച്ചു: സുഷമ്മയുടെ മുന്നറിയിപ്പ്!

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ അനാവശ്യമായ കോളുകളുടേയും മെസേജുകളുടേയും എണ്ണവും വര്‍ദ്ധിച്ചു വരുകയാണ്.

നിങ്ങള്‍ക്കൊരു അജ്ഞാത നമ്പറില്‍ നിന്നും കോളുകള്‍ വന്നാല്‍ അത് എവിടെ നിന്നാണെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

എന്നാല്‍ ലോകത്തിലെ ഏതു നമ്പറില്‍ നിന്നും കോളുകള്‍ വന്നാല്‍ അത് കണ്ടു പിടിക്കാനുളള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഉണ്ട്.

ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ നിരീക്ഷിക്കാന്‍

ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ നിരീക്ഷിക്കാന്‍

ഇന്ത്യയിലെ ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ നിങ്ങള്‍ കണ്ടു പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'മൊബൈല്‍ നമ്പര്‍ ട്രയിസര്‍ ആപ്പ്' (Mobile number tracer app) ഉപയോഗിക്കുക. ഈ സേവനം ഉപയോഗിക്കുന്നതു വളരെ എളുപ്പമാണ്.

വെറും ടെക്സ്റ്റ് ബോക്‌സില്‍ 10 അക്ക നമ്പര്‍ നല്‍കുക തല്‍ക്ഷണം തന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതാണ്.

 

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ കണ്ടെത്താം

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ കണ്ടെത്താം

എന്നാല്‍ ആ മൊബൈല്‍ എവിടെ സ്ഥികി ചെയ്യുന്നു എന്നറിയാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും., അതായത് Trace the mobile number on google map. ഈ ആപ്പും വളരെ എളുപ്പമാണ്. ഇവിടെ നിങ്ങളുടെ പത്ത് അക്കമുളള മൊബൈല്‍ നമ്പര്‍ നല്‍കുക. അതിനു ശേഷം ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ എല്ലാം തന്നെ തല്‍ക്ഷണം ലഭിക്കുന്നതാണ്. അതിനു ശേഷം Click here to trace the mobile on map to trace എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കാം
 

ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കാം

മുകളില്‍ പറഞ്ഞ രണ്ട് ആപ്‌സുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കാം. എന്നാല്‍ ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കണം എങ്കില്‍ ഈ ഡാറ്റ ബെയിസ് ഉപയോഗിക്കാം. ഇതു ഉപയോഗിച്ച് നിങ്ങള്‍ക്ക് അന്താരാഷ്ട്ര മൊേൈബല്‍ നമ്പര്‍ വിവരങ്ങള്‍ വരെ ലഭിക്കുന്നതാണ്.

ഐഡി..." data-gal-src="malayalam.gizbot.com/img/600x100/img/2017/01/12-1484223911-edt3-12-1484201619.jpg">
ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

<strong>ഐഡിയ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!</strong>ഐഡിയ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!

<strong>നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?</strong>നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

Best Mobiles in India

English summary
According to International Telecommunication Union , there are about four billion mobile users in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X