നിങ്ങളുടെ ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കം?

|

സ്വന്തമായി ഒരു വാക്കിടോക്കി വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയത്. വാക്കി ടോക്കീസ് അല്ലെങ്കില്‍ ടൂ-വേ റേഡിയോ, മുന്‍പൊക്കെ സൈനികള്‍ അല്ലെങ്കില്‍ പോലീസുകാര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഉപയോഗം കൂടിയതോടെ ഇപ്പോള്‍ പല ബിസിനസ്സ് മേഖലകളിലും ഇതുപയോഗിക്കാന്‍ തുടങ്ങി.

 

ജിയോയ്ക്ക് വെല്ലുവിളിയായി 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് BSNL അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോളുമായി!ജിയോയ്ക്ക് വെല്ലുവിളിയായി 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് BSNL അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോളുമായി!

നിങ്ങളുടെ ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കം?

വരാന്‍ പോകുന്ന മൊബൈലുകള്‍

ചിലപ്പോള്‍ കൂട്ടുകാര്‍ക്ക് നീണ്ട മെസേജുകള്‍ അയയ്ക്കാന്‍ നളരെ ബുദ്ധിമുട്ടായിരിക്കും, എന്നാല്‍ വോയിസ് മെസേജുകള്‍ എളുപ്പമായിരിക്കും. എന്നാല്‍ വാക്കി ടോക്കികള്‍ വളരെ എളുപ്പമണ്.

24 മണിക്കൂറിനുളളില്‍ ലീഇക്കോ 'ഇപിക് 919 ഫസ്റ്റില്‍' 100 കോടി കവര്‍ന്നു!24 മണിക്കൂറിനുളളില്‍ ലീഇക്കോ 'ഇപിക് 919 ഫസ്റ്റില്‍' 100 കോടി കവര്‍ന്നു!

ഇന്നത്തെ ലേഖനത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കാമെന്നു നോക്കാം..

വൈ-ഫൈ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ഒരു വാക്കി ടോക്കിയാക്കാം

വൈ-ഫൈ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ഒരു വാക്കി ടോക്കിയാക്കാം

ഈ രീതി ചെയ്യാന്‍ നിങ്ങള്‍ക്ക് രണ്ടു ഫോണ്‍ വേണം. ഈ രണ്ടു ഫോണുകളിലും Wi-Fi Direct Walkie-Talkie app ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. രണ്ടു ഫോണുകളിലും വൈഫൈ ഓണ്‍ ആക്കി വയ്ക്കുക.

അതിനു ശേഷം നിങ്ങള്‍ക്കു ലഭ്യമായ ഉപകരണങ്ങള്‍ തിരയുക. അപ്പോള്‍ അതില്‍ ബന്ധപ്പെടുത്താനുളള ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് കാണുന്നതായിരിക്കും. അതില്‍ നിന്നും തിരഞ്ഞെടുത്ത് വോയിസ് സംഭാഷണം നടത്താം.

 

മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ വാക്കി-ടോക്കി ആക്കാം

മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ വാക്കി-ടോക്കി ആക്കാം

ഒരു പക്ഷേ നിങ്ങള്‍ക്ക് വാക്കി-ടോക്കിയുടെ റേഞ്ച് വര്‍ദ്ധിപ്പിക്കണമെങ്കില്‍ മൊബൈല്‍ ഡാറ്റ വഴി സാധ്യമാണ്. ഇതില്‍ നിങ്ങള്‍ക്ക് റേഞ്ച് ലിമിറ്റ് ഇല്ല.

ഇതില്‍ നിങ്ങള്‍ക്ക് VoIP അല്ലെങ്കില്‍ വോയിസ് മെസേജ് സേവനങ്ങളായ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കാം, കൂടാതെ ഓഡിയോ ചാറ്റ് സവിശേഷതയും ഉണ്ട്.

 

ബ്ലൂട്ടൂത്ത് വഴി നിങ്ങളുടെ ഫോണ്‍ വാക്കി ടോക്കി ആക്കാം
 

ബ്ലൂട്ടൂത്ത് വഴി നിങ്ങളുടെ ഫോണ്‍ വാക്കി ടോക്കി ആക്കാം

ബ്ലൂട്ടൂത്ത് വഴി നിങ്ങളുടെ ഫോണ്‍ വാക്കി ടോക്കി ആക്കണമെങ്കില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഇന്റര്‍കോം (Intercom) ഡൗണ്‍ലോഡ് ചെയ്യുക.

ഒരു പക്ഷേ നിങ്ങള്‍ക്ക് വൈ-ഫൈ/ ഡാറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ കൂടിയും പ്രശ്‌നമില്ല, ബ്ലൂട്ടൂത്ത് വഴി കണക്ടു ചെയ്യാം. അങ്ങനെ നിങ്ങളുടെ ഫോണ്‍ ഒരു വാക്കി-ടോക്കിയായി ഉപയോഗിക്കുയും വോയിസ് മെസേജുകള്‍ അയയ്ക്കുയും ചെയ്യാം.

 

ഹേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ഹേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ഹേ ആപ്സ്സിന് പ്രത്യേകിച്ച് രജിസ്‌ട്രേഷന്റെ ആവശ്യം ഇല്ല. ലളിതമായ ഇന്‍സ്റ്റലേഷന്‍ മതിയാകും. ഈ ആപ്പില്‍ വോയിസ് കോള്‍ സവിശേഷതയുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു വാക്കിടോക്കിയാക്കി മാറ്റം.

TiKL ടച്ച് ടേക്ക്

TiKL ടച്ച് ടേക്ക്

ഈ ആപ്പ് വഴി നിങ്ങള്‍ക്ക് ഗ്രൂപ്പ് മെസേജുകളും, കോളുകളും ചെയ്യാന്‍ സഹായിക്കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആപ്പിള്‍ ഐഫോണില്‍ എങ്ങനെ റിലയന്‍സ് 4ജി സിം ഉപയോഗിക്കും?ആപ്പിള്‍ ഐഫോണില്‍ എങ്ങനെ റിലയന്‍സ് 4ജി സിം ഉപയോഗിക്കും?

കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!

 

 

ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വ്യത്യാസങ്ങള്‍!ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വ്യത്യാസങ്ങള്‍!

Best Mobiles in India

English summary
Want to get a walkie talkie for yourself? But out of budget? Well how about turning your smartphone to a walkie talkie and save some money?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X