കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം: ഇനി മൗസ് വേണ്ട!

By Asha Sreejith

    കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് കൈകള്‍ക്കും വിരലുകള്‍ക്കും. മൗസും കീ പാഡും സ്ഥിരമായി ഉപയോഗിക്കുന്നതുതന്നെയാണ് കാരണം. ഒരു ദിവസം മൗസുമായി കൈ എത്ര തവണ ചലിക്കുന്നുണ്ടെന്നു എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.

    ജിയോയെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍! മത്സരം മുറുകുന്നു!

    കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം: ഇനി മൗസ് വേണ്ട!

    മൗസ് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണ് റെപിറ്റിറ്റീവ് സ്‌ട്രെയിന്‍ ഇന്‍ജുറി. ഓരോവര്‍ഷവും ലോകത്ത് 2 ലക്ഷം പേര്‍ക്ക് ഈ അസുഖം ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കൈക്കും കഴുത്തിനുമാണ് ഇത് ബാധിക്കുന്നത്. എന്നാല്‍ മൗസ് ഉപയോഗിക്കാതെ തന്നെ ഒരു പരിധിവരെ കമ്പ്യൂട്ടര്‍ സുഖകരമായി ഉപയോഗിക്കാന്‍ കഴിയും. അതിനാവശ്യമായ ഷോട്കട്ടുകള്‍ കീ പാഡിലുണ്ട്. ഈ ഷോട്കട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ കൈയുടെ ആയാസം കുറയ്ക്കാനും ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാനും സാധിക്കും.

    84 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി എയര്‍സെല്‍!

    രേഖകള്‍ തയാറാക്കുന്നതിനും പ്രിന്റ് എടുക്കുന്നതിനും മെയില്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം സഹായകമായ ധാരാളം ഷോട് കട്ടുകള്‍ കീ ബോഡിലുണ്ട്. അത് ഏതെല്ലാമെന്നും എന്തിനെല്ലാമെന്നും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക. അതിനുമുമ്പായി സെറ്റിംഗ്‌സില്‍ പോയി കീബോഡ് ഷോര്‍ട്ട്കട്ട്‌ ഓണ്‍ ചെയ്യണം.

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    മൈക്രോസോഫ്റ്റ് ഓഫീസ്, വിന്‍ഡോസ്

    Save:Ctrl-S
    Print: Ctrl-P
    Find: Ctrl-F
    Copy: Ctrl-C
    Paste :Ctrl-V
    Undo: Ctrl-Z
    Delete: Ctrl-D
    Page break: Ctrl-Enter
    Change window : Alt-Tab
    Quit application : Alt-F4
    Minimise window : Alt-Space-N
    Maximise window : Alt-Space-X
    Close sub-window: Ctrl-F4
    Task manager or Windows Security : Ctrl-Alt-Delete
    Screen grab: Alt-Print screen
    Rename file: F2
    Go to address bar: F6
    Lock PC: Windows-L
    Close all windows: Windows-M
    Launch help: Windows-F1
    Switch programme: Windows-Tab

    വേഡ്

    Jump to end of document : Ctrl-End
    Jump to start of document : Ctrl-Home
    Go to last edit : Shift-F5
    Check spelling : F7
    Select All : Ctrl-A
    Select a whole word : Ctrl-Shift-left/right arrow
    Select a whole paragraph : Ctrl-Shift-up/down arrow
    Bold: Ctrl-B
    Italics :Ctrl-I
    Underline : Ctrl-U
    All capitals: Ctrl-shift-A
    Copy Format :Ctrl-shift-C

    മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

    എക്‌സല്‍

    Next cell :Tab
    Previous cell: Shift-Tab
    First cell in row: Alt-Home
    Last cell in row: Alt-End
    Top cell in column: Alt-Page Up
    Last cell in column: Alt-Page Down
    Repeat function: F4

    ഗൂഗിള്‍ ഡോക്‌സ് '

    Print : Ctrl-P
    Save : Ctrl-S
    Go to full screen : Ctrl-Shift-F
    Undo: Ctrl-Z
    Redo :Ctrl-Y
    Copy :Ctrl-C
    Cut :Ctrl-X
    Paste: Ctrl-V
    Select all: Ctrl-A
    Full justify: Ctrl-F
    Left alignment : Ctrl-l
    Centre alignment : Ctrl-E
    Bold: Ctrl-B
    Underline : Ctrl-U
    Italics: Ctrl-I
    Go to last cell: Ctrl-End
    Go to first cell: Ctrl-Home
    Move to next worksheet: Ctrl-Page Down
    Move to previous worksheet: Ctrl-Page Up

    ആപ്പിള്‍ മാക് കമ്പ്യൂട്ടര്‍

    Open document : Command-O
    Save :Command-S
    Print :Command-P
    Find :Command-F
    Select All : Command-A
    Cut :Command-X
    Copy:Command-C
    Paste : Command-V
    Undo:Command-Z
    Switch application : Command-Tab
    Quite Application : Command-Q
    Close :Window Command-W
    Close all open windows :Command-Option-W
    To click "OK" in dialogue boxes : Return key
    Move item to trash: Command-Backspace
    Empty trash : Command-Shift-Backspace
    New window (Finder):Command-N
    Minimise window: Command-M
    Hide/Show Dock: Command-Option-D
    Open "Computer" folder : Command-Option-C

    Open "Home" folder : Command-Option-H 

    Open Applications : Command-Option-A
    Force Quit: Command-Option-ESC

    ഗൂഗിള്‍ മെയില്‍

    Compose new message :Shift-C
    Reply: Shift-R
    Reply all :Shift-A
    Forward :Shift-F
    Save a draft :Ctrl-S
    Delete:#
    Label: l
    Mark as read : Shift-I
    Mark as unread : Shift-U
    Select all mail: * then A
    Deselect all mail: * then N
    Go to sentmail: G then T
    Go to contacts: G then C
    Search (puts cursor in search box) : /
    Move to next message :N
    Move to previous message :P
    Open a conversation : O
    Report spam : !

    അഡോബ് ഫോട്ടോഷോപ്

    Undo, multiple times Ctrl-Alt-Z
    Hand/move tool : Spacebar
    Switch document : Ctrl-Tab
    New layer : Ctrl-Shift-N
    New layer : Ctrl-Shift-Atl-N
    Duplicate layer : Ctrl-J
    Fit to window : Ctrl-0
    Re-run filter : Ctrl-F
    Fade filter : Ctrl-Shift-F

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    English summary
    Living on the digital edge where typing is almost an everyday necessity, learning the ways of proper keyboard usage are crucial.
    X

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more