ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ വാതില്‍ തുറക്കാം?

Written By:

ക്രഡിറ്റ്കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് സാധാരണ നിങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം ആവശ്യമായി വരുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒരു കാര്‍ഡാണ് ക്രഡിറ്റ് കാര്‍ഡ്. എന്നാല്‍ പലപ്പോഴും ഇത് ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിച്ച് ഉപയോഗിക്കുകയും വേണം.

ഡ്രാഗോ 3310: നോക്കിയ 3310 ക്ലോണ്‍, വില 799 രൂപ!

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട്, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ട്രിക്ക് പറയാം.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ വാതില്‍ തുറക്കാം?

എങ്ങനെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ വാതില്‍ തുറക്കാം എന്നു നോക്കാം. ഇതു വളരെ എളുപ്പമുളള ഒരു ട്രിക്കാണ്.

ഇത് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

. ഒരു വലിയ ഫ്‌ളെക്‌സിബിള്‍ കാര്‍ഡ് ഇതിനായി തിരഞ്ഞെടുക്കുക.
. ക്രഡിറ്റ് കാര്‍ഡ് അല്ലാതെ മറ്റു കാര്‍ഡുകളും ഉപയോഗിക്കാം, അതായത് ഗിഫ്റ്റ് കാര്‍ഡ്, മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവ.
. ഈ ട്രിക്‌സ് ചെയ്യുമ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ചിപ്പോള്‍ കുറച്ചു വളയുന്നതായിരിക്കും. അതിനാല്‍ പ്രത്യേകം സൂക്ഷിക്കുക. കാര്‍ഡ് വളഞ്ഞു പോയാല്‍ അത് അധികം നാള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ വാതില്‍ തുറക്കാം എന്ന് ഈ വീഡിയോ കണ്ട് മനസ്സിലാക്കാം.

English summary
A credit card allows you to borrow money from your bank to make your purchases, whether you’re buying a burger or a round-trip ticket to France

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot