ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

Written By:

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. ആന്‍ഡ്രോയിഡ് ഫോണുകളെ നിങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഇടയ്ക്ക് ഈ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അങ്ങനെ ചെയ്താല്‍ പുതിയ സവിശേഷതകളും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച പ്രകടനം നടത്താം.

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് ഈ ലളിതമായ ഘട്ടങ്ങളിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ ബാക്കപ്പ് ഓപ്ഷന്‍ ചെക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

ആന്‍ഡ്രോയിഡ് ഫോണ്‍ ബാക്കപ്പ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ ബാക്കപ്പ് ചെയ്യുക.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താന്‍ എളുപ്പ വഴി!

ഫോണ്‍ സെറ്റിങ്ങ്‌സ് തുറക്കുക.

ഫോണിന്റെ ആപ്പ് ഡ്രോയറില്‍ അല്ലെങ്കില്‍ ഡിവൈസിന്റെ മെനു ബട്ടണില്‍ അമര്‍ത്തിയാല്‍ ഹോം സ്‌ക്രീന്‍ വരുന്നതാണ്, അതില്‍ സെറ്റിങ്ങ്‌സ് തിരഞ്ഞെടുക്കുക.

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ഡിവൈസില്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുളളൂ.

 

സ്‌ക്രോള്‍ ചെയ്യുക

സെറ്റിങ്ങ്‌സില്‍ പോയതിനു ശേഷം താഴേക്കു സ്‌ക്രോള്‍ ചെയ്യുക. അപ്പോള്‍ 'About phone അല്ലെങ്കില്‍ About Tablet എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക.

ജിയോ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു, 309 രൂപ മുതല്‍!

ടാപ്പ് ചെയ്യുക

അടുത്തതായി സിസ്റ്റം അപ്‌ഡേറ്റ് ഓപ്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്യുക. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് എന്നും ചിലപ്പോള്‍ ലേബല്‍ ചെയ്തിരിക്കും.

ചെക്ക് നൗ (Check now)

ചെക്ക് നൗ എന്നതില്‍ ടാപ്പ് ചെയ്യുക. അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങളുടെ ഡിവൈസ് തിരയുന്നതാണ്.

റീസ്റ്റാര്‍ട്ട്/ ഇന്‍സ്റ്റോള്‍ ടാപ്പ് ചെയ്യുക

ഒരിക്കല്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാനായി ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.

300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Update usually bring new features and functionality, as well as increased performance.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot